"ഉദയഗിരി പ്രത്യാശ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഞാൻ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ കോവിഡ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
| സ്കൂൾ= പ്രത്യാശ യു.പി എസ് ഉദയഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പ്രത്യാശ യു.പി എസ് ഉദയഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13773
| സ്കൂൾ കോഡ്= 13773
| ഉപജില്ല=  തളിപ്പറമ്പ നോ‍ർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോ‍ർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കോവിഡ്

ഞാൻ കോവിഡ് 19.ലോകത്തിലെ ഏറ്റവും വിനാശകാരിയായ വൈറസ്.ഗുരുതരമായ അസുഖങ്ങൾ മനുഷ്യരിലെല്ലാം പടർത്തി കൊന്നൊടുക്കണമെന്ന ചിന്തയോടെ ഞാൻ കാത്തിരിക്കുകയായിരുന്നു.അങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം എനിക്കൊരു അവസരം കിട്ടി. ഞാൻ പുറത്തുചാടി. അത്രയും നാൾ മറഞ്ഞിരുന്ന ഞാൻ ചൈനയിൽ പടർന്നു പന്തലിച്ചു. എന്നെ കണ്ട് ആളുകൾ പേടിച്ചു വിറച്ചു.ആരും മുറിയിൽ നിന്ന് പുറത്തിറങ്ങാതായി. എന്നിട്ടും ഞാൻ അവരെ വെറുതെ വിട്ടില്ല. സമ്പന്ന നാടുകളും ദരിദ്ര നാടുകളുമെല്ലാം ചുറ്റിക്കറങ്ങിക്കണ്ട് കേരളത്തിലുമെത്തി. അവിടെയെത്തിയപ്പോൾ അവിടുത്തെ മനുഷ്യർ പ്രളയത്തെ അതിജീവിച്ച കഥ ഞാൻ കേട്ടു. അവർ നല്ല മനക്കരുത്തുള്ളവരും ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഒറ്റക്കെട്ടായി നിൽക്കുന്നവരാണെന്നും ഞാൻ കേട്ടു. പക്ഷേ ഞൻ ഒട്ടും വിട്ടു കൊടുക്കാൻ തയ്യാറായില്ല എൻറെ കഴിവിൻറെ പരമാവധി പടർന്നു പന്തലിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ എൻറെ ആഗ്രഹങ്ങളെല്ലാം കാറ്റിൽ പറത്തി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങാതായി. പൊതുവെ വൃത്തിയുള്ള കേരളീയർ സാനിറ്റൈസറും ഹാൻഡ് വാഷും ഉപയോഗിച്ചും, സമ്പർക്കത്തിലേർപ്പെടാതെ സാമൂഹ്യ അകലം പാലിച്ചും, തെരുവിൽ കിടക്കുന്നവരെപ്പോലും പരിരക്ഷിച്ചും എന്നെ അകറ്റി നിർത്തി. അന്യ ദേശത്തൊഴിലാളികൾക്കുപോലും ഭക്ഷണമെത്തിച്ച് അവരെ വീടുകളിൽ നിന്ന് പുറത്തിറക്കിയില്ല. അങ്ങനെ ഇരകളെ കിട്ടാതെ ഞാൻ വിഷമിച്ചു.ഉത്സവങ്ങളുടെയും, വിഷു, ഈസ്റ്റർ പോലുള്ള ആഘോഷങ്ങളുടെയും സമയമായിരുന്നു. അതിനെങ്കിലും ആളുകൾ പുറത്തിറങ്ങുമെന്ന് വിചാരിച്ച് ഞൻ സന്തോഷത്തോടെ കാത്തിരുന്നു.പക്ഷേ അതും ഉണ്ടായില്ല. എനിക്ക് വളരെ നിരാശ തോന്നി. മനുഷ്യരുടെ കരുതലിനു മുന്നിൽ എൻറെ ശക്തിയെല്ലാം ക്ഷയിച്ചു തുടങ്ങി. "ഇനി ഇവിടെ നിന്നാൽ രക്ഷയില്ല വേറേ നല്ലയിടം നോക്കി പോകാം"

മാളവിക ഡി
3 എ പ്രത്യാശ യു.പി എസ് ഉദയഗിരി
തളിപ്പറമ്പ് നോ‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ