"ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/ ഒന്നായാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
| തലക്കെട്ട്= <ഒന്നായാൽiഒന്നായാൽi | | തലക്കെട്ട്= <big>ഒന്നായാൽiഒന്നായാൽi</big> | ||
| | | | ||
മാരകമായൊരു വൈറസ് | മാരകമായൊരു വൈറസ് | ||
12:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
| തലക്കെട്ട്= ഒന്നായാൽiഒന്നായാൽi |
മാരകമായൊരു വൈറസ്
നാടിനെയാകെ വിഴുങ്ങീടുന്നു
മാനവ ജനത നടുങ്ങീടുന്നു
നാടൊട്ടുക്കും മരണം തന്നെ
മാനവരെല്ലാം ഒന്നിക്കുന്നു
ഭീകര മാരിയെ തുരത്തീടുന്നു
മാലോകരെല്ലാം ഒന്നായാൽ
മാരക വൈറസ് നശിച്ചീടും
മാനവ എെക്യം പുലരട്ടെ
മാലോകരെല്ലാം ഒന്നാവട്ടെ
ശാസ്ത്രചിന്തകൾ ഉയരട്ടെ
നമ്മളൊന്നായ് വളരട്ടെ
| പേര്= അനയ് റോസ് | ക്ലാസ്സ്= 1 ബി | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എൽ.പി.എ.സ്. അന്നശ്ശേരി | സ്കൂൾ കോഡ്= 17401 | ഉപജില്ല= ചേവായൂർ | ജില്ല= കോഴിക്കോട് | തരം= കവിത
3