ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/ ഒന്നായാൽ

Schoolwiki സംരംഭത്തിൽ നിന്ന്

| തലക്കെട്ട്= ഒന്നായാൽiഒന്നായാൽi |

                  മാരകമായൊരു വൈറസ്
                  നാടിനെയാകെ വിഴുങ്ങീടുന്നു
                  മാനവ ജനത നടുങ്ങീടുന്നു
                  നാടൊട്ടുക്കും മരണം തന്നെ
                              മാനവരെല്ലാം ഒന്നിക്കുന്നു
                              ഭീകര മാരിയെ തുരത്തീടുന്നു
                              മാലോകരെല്ലാം ഒന്നായാൽ‍
                              മാരക വൈറസ് നശിച്ചീടും
                   മാനവ എെക്യം പുലരട്ടെ
                   മാലോകരെല്ലാം ഒന്നാവട്ടെ
                   ശാസ്ത്രചിന്തകൾ ഉയരട്ടെ
                   നമ്മളൊന്നായ് വളരട്ടെ

| പേര്= അനയ് റോസ് | ക്ലാസ്സ്= 1 ബി | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എൽ.പി.എ.സ്. അന്നശ്ശേരി | സ്കൂൾ കോഡ്= 17401 | ഉപജില്ല= ചേവായൂർ | ജില്ല= കോഴിക്കോട് | തരം= കവിത

3