"പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center><poem> | <center><poem> | ||
കൊറോണ ഭീകരൻ | |||
കൊറോണയുണ്ടുപോൽ കൊറോണയിപ്പോൾ | കൊറോണയുണ്ടുപോൽ കൊറോണയിപ്പോൾ | ||
കൊടും ഭീകരനാം അവനൊരു കൃമികീടം | കൊടും ഭീകരനാം അവനൊരു കൃമികീടം |
12:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ഭീകരൻ
കൊറോണയുണ്ടുപോൽ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്