"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ലോകത്ത് ലക്ഷ കണക്കിന് ആളുകളുടെ ജീവൻ ജീവൻ എടുത്ത മഹാമാരിയാണ് കോവിഡ് 19.പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ അസുഖം ബാധിച്ചിരിക്കുന്നു .ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുവാൻ ആരോഗ്യപ്രവർത്തകരും സന്നദ്ധ സംഘടനകളും രാത്രിയും പകലും ഒരു പോലെ നില കൊള്ളുന്നു .കേരളത്തിൽ ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കഴിഞ്ഞു .ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണ നിരക്കു കുറവാണ് .കോവിഡ് 19 ന്റെ ഉത്ഭവം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് .ഇതു ലോകത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു .ഇതിനെ നേരിടാൻ സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് .സർക്കാർ പല പദ്ധതികളും നടപ്പാക്കി നടപ്പാക്കി കൊണ്ടിരിക്കുകയാണ്.സൗജന്യ പലവ്യഞ്ജന കിറ്റ് , സമൂഹ അടുക്കള,എല്ലാവർക്കും റേഷൻ അരി എന്നിവ ഇതിൽ പെടുന്നു .കേരളം ലോകത്തു തന്നെ ഒരു മാതൃകയായി നിലകൊള്ളുന്നു .ഇതിനു കാരണം ആരോഗ്യ രംഗത്തുള്ളവരാണ് .എത്ര നന്ദി പറഞ്ഞാലും അവരോടുള്ള ബഹുമാനം വളരെ വലുതാണ് .അതിനാൽ സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ചു ഈ മഹാമാരിയെ നേരിടാം | ലോകത്ത് ലക്ഷ കണക്കിന് ആളുകളുടെ ജീവൻ ജീവൻ എടുത്ത മഹാമാരിയാണ് കോവിഡ് 19.പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ അസുഖം ബാധിച്ചിരിക്കുന്നു .ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കുവാൻ ആരോഗ്യപ്രവർത്തകരും സന്നദ്ധ സംഘടനകളും രാത്രിയും പകലും ഒരു പോലെ നില കൊള്ളുന്നു .കേരളത്തിൽ ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കഴിഞ്ഞു .ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണ നിരക്കു കുറവാണ് .കോവിഡ് 19 ന്റെ ഉത്ഭവം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് .ഇതു ലോകത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു .ഇതിനെ നേരിടാൻ സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് .സർക്കാർ പല പദ്ധതികളും നടപ്പാക്കി നടപ്പാക്കി കൊണ്ടിരിക്കുകയാണ്.സൗജന്യ പലവ്യഞ്ജന കിറ്റ് , സമൂഹ അടുക്കള,എല്ലാവർക്കും റേഷൻ അരി എന്നിവ ഇതിൽ പെടുന്നു .കേരളം ലോകത്തു തന്നെ ഒരു മാതൃകയായി നിലകൊള്ളുന്നു .ഇതിനു കാരണം ആരോഗ്യ രംഗത്തുള്ളവരാണ് .എത്ര നന്ദി പറഞ്ഞാലും അവരോടുള്ള ബഹുമാനം വളരെ വലുതാണ് .അതിനാൽ സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ചു ഈ മഹാമാരിയെ നേരിടാം. | ||
</poem> </center> | </poem> </center> | ||
വരി 25: | വരി 20: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
12:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം