ഉള്ളടക്കത്തിലേക്ക് പോവുക

"വിളക്കോട്ടൂർ യു.പി.എസ്./അക്ഷരവൃക്ഷം/ ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Praseethakanhan (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ചുഴലി | color= 1}} <center> <poem> കാററുലഞ്ഞ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
| color= 3
| color= 3
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

12:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചുഴലി

കാററുലഞ്ഞ വഴികളിലോ
ലോകത്തിൻ ദിശകളിലോ
ദുഃഖം പകരുമീ രാവുകൾ
മരണം പൊഴിയുമീ സന്ധ്യകൾ

അരികിലോ നിൽക്കാതെ
മാറോട് ചേർക്കാതെ
വേർപിരിഞ്ഞെന്നു മേ-
നിൽക്കയാം ബന്ധങ്ങൾ

ശ്വസനത്തെ മറക്കുന്നീ
തൂവാല നിമിഷങ്ങൾ
വിട പറയും നേരമായ്
വായുവിനീ ദിനം

കൂട്ടിലായ പറവകളെങ്ങും
ചിറകുയരും നേരത്തിൽ
വീട്ടിലായ മനുഷ്യരെങ്ങും
കൂട്ടിലായ പറവകളായ്

തുരുമ്പെടുത്ത ഭവനം പോലെ
ലോക മാനസമെങ്കിലും
ഇന്നിവിടം കണ്ണിലെല്ലാം
ശുചിത്വതിൻ സൂചന

അമേഖ് എൻ പി
7 A വിളക്കോട്ടൂർ യുപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത