"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ പ്രത്യാശയുടെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രത്യാശയുടെ ദിനങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 25018 | | സ്കൂൾ കോഡ്= 25018 | ||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
12:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രത്യാശയുടെ ദിനങ്ങൾ
ഭൂമിയെ മുഴുവനായി വിറപ്പിച്ചു കൊണ്ട് കൊറോണ [കോവിഡ്19] തൻ്റെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്ന് പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ലോകത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്നു. കൊറോണയുടെ ഇരുളിൽ രോഗികൾക്ക് ആശ്വാസത്തണലായി കഴിയുന്ന ഡോക്ടർമാരും നെഴ്സുമാരും ആരോഗ്യ പ്രവർത്തകരും, ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന പോലീസ് കാരും ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മെ കാക്കുന്ന, അല്ലെങ്കിൽ നമുക്ക് കണ്ണ് കൊണ്ട് കാണുവാൻ സാധിക്കുന്ന ദൈവം തന്നെയാണെന്നതിൽ സംശയമില്ല. ഒരൽപ്പം പോലും വെറുപ്പില്ലാതെ രോഗികളുടെ കിടപ്പ് സ്ഥലവും മാലിന്യവും വൃത്തിയാക്കുന്ന ശുചീകരണ പ്രവർത്തകരും കേരളത്തിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ കണ്ണികൾ തന്നെ. ഭീതിയുടെ അംശം ലോകമെമ്പാടും ഇപ്പോഴും നിലനിൽക്കുമ്പോഴും കേരളം പ്രത്യാശയുടെ പാതയിലൂടെ സധൈര്യം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് മരണസംഖ്യ കുതിച്ചുയരുമ്പോഴും കേരളത്തിൽ മരണസംഖ്യ കുറയുകയും രോഗവിമുക്തി നേടിയവരുടെ എണ്ണം ഉയരുകയും ചെയ്യുന്നു.കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും തീർച്ച.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ