"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പേമാരിയിലെ ഇടിമിന്നൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പേമാരിയിലെ ഇടിമിന്നൽ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 41: | വരി 41: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=supriya| തരം= കവിത}} |
12:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പേമാരിയിലെ ഇടിമിന്നൽ
പ്രപഞ്ചത്തിലൂടെ ലോകം നീങ്ങിയത് പ്രതീക്ഷകൾക്കും അപ്പുറത്തുള്ള സ്വപ്‌നങ്ങളിലെ ഉഴർച താഴ്ച്ചകളിലായിരുന്നു വഴിയിൽ തനിയെ നിൽക്കേ, ഒരു പേമാരിയിലെ ഇടിമിന്നലിനെപോലെ കോറോണ എന്ന രോഗം പടവലങ്ങയുടെ വള്ളി പോലെ ലോകം മുഴുവനും പടർന്നു കയറി ഈ ദിനങ്ങളിൽ ഒരു നാൾ റോഡിൽ ഇറങ്ങിയപ്പോൾ, മരങ്ങളും ചെടികളും മാത്രം ആളനക്കമില്ലാതെ തികച്ചും ശൂന്യം നമുക്കി പേമാരിയിലെ ഇടിമിന്നലിനെ, വീടുകളിലിരുന്നു പ്രതിരോധിക്കാം പ്രളയം, നിപ്പ, തുടങ്ങി പല ഇടിമിന്നലിനെയും നാം ഒന്ന് ചേർന്നു പ്രതിരോധിച്ചു ഈ പകർച്ചവ്യാധിയെയും നമുക്ക് ഒന്ന് ചേർന്ന് പ്രതിരോധിക്കാം, ഈ ഇടവേളകളിൽ തികച്ചും ശുചിത്വം പാലിച്ചു കൊണ്ട് നമുക്ക് ഒരു മനസ്സായി മുന്നേറാം പ്രകൃതി സൗന്ദര്യത്തെ ഈ ഇടവേളകളിൽ നാം മറക്കാതെ കാത്തുസൂക്ഷിക്കുവിൻ നാം പരിസ്ഥിതിയെ സംരക്ഷിക്കുവിൻ പ്രതിരോധിച്ചു മുന്നേറുവിൻ, ശുചിത്വം പാലിക്കുവിൻ
സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത