"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്=ശിക്ഷ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


      ഒരു  ദിവസം ഒരു പാവം  
ഒരു  ദിവസം ഒരു പാവം കുറുക്കൻ  വലയിൽ അകപ്പെട്ടു. അതൊരു കർഷകൻ വച്ച കെണിയായിരുന്നു. ഭയന്ന്  
കുറുക്കൻ  വലയിൽ അകപ്പെട്ടു. അതൊരു കർഷകൻ വച്ച കെണിയായിരുന്നു. ഭയന്ന്  
വിറച്ചു കരഞ്ഞ കുറുക്കൻ ചോദിച്ചു , എന്തിനാണ് എന്നെ പിടിച്ചു വച്ചിരിക്കുന്നത് ? എന്റെ  പാടം മുഴുവൻ നീ  നശിപ്പിച്ചു , എല്ലാം തിന്നു തീർത്തു  അതുകൊണ്ടാണ് ഞാൻ നിന്നെ പിടിച്ചിട്ടിരിക്കുന്നത്  
വിറച്ചു കരഞ്ഞ കുറുക്കൻ ചോദിച്ചു , എന്തിനാണ് എന്നെ പിടിച്ചു വച്ചിരിക്കുന്നത് ? എന്റെ  പാടം മുഴുവൻ നീ  നശിപ്പിച്ചു , എല്ലാം തിന്നു തീർത്തു  അതുകൊണ്ടാണ് ഞാൻ നിന്നെ പിടിച്ചിട്ടിരിക്കുന്നത്  
കർഷകൻ പറഞ്ഞു .  
കർഷകൻ പറഞ്ഞു. അയാൾ  അതിനെ ഒരുപാട് അടിച്ചു .  മറ്റുള്ളവർ  ചെയ്ത തെറ്റിനെന്തിനാണ്എന്നെ ശിക്ഷിക്കുന്നത് , കുറുക്കൻ  ചോദിച്ചു? കർഷകൻ അതൊന്നും  
അയാൾ  അതിനെ ഒരുപാട്   അടിച്ചു .  മറ്റുള്ളവർ  ചെയ്ത തെറ്റിനെന്തിനാണ്
എന്നെ ശിക്ഷിക്കുന്നത് ,  
കുറുക്കൻ  ചോദിച്ചു?  
കർഷകൻ അതൊന്നും  
കേട്ടില്ല . കുറുക്കനെ മരത്തിൽ കെട്ടിയിട്ടു  
കേട്ടില്ല . കുറുക്കനെ മരത്തിൽ കെട്ടിയിട്ടു  
വാലിൽ തുണി വച്ചു കെട്ടി  
വാലിൽ തുണി വച്ചു കെട്ടി  
വരി 21: വരി 16:
ആ മൃഗം കർഷകന്റെ പാടത്തിൽ കൂടി ഓടിയപ്പോൾ വാലിലെ തീ  
ആ മൃഗം കർഷകന്റെ പാടത്തിൽ കൂടി ഓടിയപ്പോൾ വാലിലെ തീ  
കാരണം വയലുകൾ കത്തി  നശിച്ചു. അത് കണ്ട്  കർഷകൻ വിഷമിച്ചു നിന്നു.....  
കാരണം വയലുകൾ കത്തി  നശിച്ചു. അത് കണ്ട്  കർഷകൻ വിഷമിച്ചു നിന്നു.....  
 
ഈ  കഥയുടെ ഗുണപാഠം  
    ഈ  കഥയുടെ ഗുണപാഠം  


താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു

12:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

ശിക്ഷ     

ഒരു ദിവസം ഒരു പാവം കുറുക്കൻ വലയിൽ അകപ്പെട്ടു. അതൊരു കർഷകൻ വച്ച കെണിയായിരുന്നു. ഭയന്ന് വിറച്ചു കരഞ്ഞ കുറുക്കൻ ചോദിച്ചു , എന്തിനാണ് എന്നെ പിടിച്ചു വച്ചിരിക്കുന്നത് ? എന്റെ പാടം മുഴുവൻ നീ നശിപ്പിച്ചു , എല്ലാം തിന്നു തീർത്തു അതുകൊണ്ടാണ് ഞാൻ നിന്നെ പിടിച്ചിട്ടിരിക്കുന്നത് കർഷകൻ പറഞ്ഞു. അയാൾ അതിനെ ഒരുപാട് അടിച്ചു . മറ്റുള്ളവർ ചെയ്ത തെറ്റിനെന്തിനാണ്എന്നെ ശിക്ഷിക്കുന്നത് , കുറുക്കൻ ചോദിച്ചു? കർഷകൻ അതൊന്നും കേട്ടില്ല . കുറുക്കനെ മരത്തിൽ കെട്ടിയിട്ടു വാലിൽ തുണി വച്ചു കെട്ടി അതിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു . കുറുക്കൻ വേദന കൊണ്ട് ചാടി , അതുകണ്ട് കർഷകൻ ആർത്തു ചിരിച്ചു . തീ കാരണം കയർ കത്തി കുറുക്കൻ രക്ഷപ്പെട്ടു. ആ മൃഗം കർഷകന്റെ പാടത്തിൽ കൂടി ഓടിയപ്പോൾ വാലിലെ തീ കാരണം വയലുകൾ കത്തി നശിച്ചു. അത് കണ്ട് കർഷകൻ വിഷമിച്ചു നിന്നു.....

ഈ  കഥയുടെ ഗുണപാഠം 

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു

അഭിനന്ദ്
8I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ