"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ അനുഭവങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| സ്കൂൾ കോഡ്= 13743
| ഉപജില്ല=  തളിപ്പറമ്പ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= അനുഭവക്കുറിപ്പ് ,  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

12:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ അനുഭവങ്ങൾ

ഇന്നു നമ്മുടെ ലോകത്ത് വ്യാപിച്ച ഒരു മഹാമാരിയാണ് കൊറോണ.ചൈനയിൽ കണ്ടെത്തിയ രോഗം ലോകത്തിന്റെ നാനാഭാഗത്തും പടരുകയും കുറെ മനുഷ്യരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. നമ്മുടെ കൊച്ചു കേരളത്തെയും കൊറോണ ബാധിച്ചു.കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഞങ്ങളുടെ വാർഷിക പരീക്ഷ മാറ്റി വച്ചിരുന്നു. മാർച്ച് കാലം ഞങ്ങൾക്ക് അവധി ആയിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അവധി ആയിരുന്നിട്ടും എവിടെയും പോകാൻ കഴിഞ്ഞില്ല. അച്ഛനും ജോലിക്കു പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അച്ഛന്റെ കൂടെ കളിക്കാൻ എനിക്കും ഏട്ടനും കഴിഞ്ഞു.

കൊറോണക്കാലം ആയതിനാൽ ഈ വർഷത്തെ വിഷുവിന് അധികം ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. എവിടെയും പഠക്കങ്ങളുടെ ശബ്ദം ഉണ്ടായിരുന്നില്ല. വിഷുക്കോടി ഇല്ലാത്ത വിഷു ആയിരുന്നു. കടകൾ അടഞ്ഞു കിടന്നതിനാൽ അച്ഛൻ കുറച്ച് പച്ചക്കറികൾ സംഘടിപ്പിച്ചിരുന്നു.അമ്മ ചെറിയ സദ്യ ഉണ്ടാക്കിയിരുന്നു.വീടിനു പുറത്തിറങ്ങാനോ ബന്ധുക്കളെ സന്ദർശിക്കാനോ സാധിച്ചിരുന്നില്ല. കൊറോണ എന്ന മാരകരോഗത്തെ നമ്മുടെ നാട്ടിൽ നിന്നും വേഗം തുരത്താൻ നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..

അഭിനവ് .പി
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം