"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
മഴയത്തു നനഞ്ഞ പുതുമണ്ണ് പോലെ .
മഴയത്തു നനഞ്ഞ പുതുമണ്ണ് പോലെ .
പാറിപറക്കുന്ന പൂമ്പാറ്റയേപ്പോൽ  
പാറിപറക്കുന്ന പൂമ്പാറ്റയേപ്പോൽ  
അലയുകയാണിന്നു ഞാന്നുo
അലയുകയാണിന്നു ഞാന്നും
മഴവില്ലു  പോലെ നിറമില്ലെങ്കിലും  
മഴവില്ലു  പോലെ നിറമില്ലെങ്കിലും  
തളരാത്ത മോഹങ്ങൾ കൂടെയുണ്ട് .
തളരാത്ത മോഹങ്ങൾ കൂടെയുണ്ട് .
പരിസ്ഥിതിതൻ വാർമുടി- ചുരുളി
പരിസ്ഥിതിതൻ വാർമുടി- ചുരുളി
ലെത്താൻ നിത്യവും ഞാൻ സ്മരിപ്പൂ  
ലെത്താൻ നിത്യവും ഞാൻ സ്മരിപ്പൂ  
ചുറ്റുപാടിൻ്റെ കൊലുസിൻ്റെ ഈണത്താൽ  
ചുറ്റുപാടിന്റെ കൊലുസിന്റെ ഈണത്താൽ  
വ്യർത്ഥമായി പോകുമെൻ ജീവിതം .
വ്യർത്ഥമായി പോകുമെൻ ജീവിതം .
പച്ചപിടിച്ച മാമരതോടുകളും  
പച്ചപിടിച്ച മാമരതോടുകളും  
വരി 45: വരി 45:
| സ്കൂൾ കോഡ്= 24015
| സ്കൂൾ കോഡ്= 24015
| ഉപജില്ല= കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

12:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ചെപ്പ്

 
പ്രകൃതിതൻ സൗന്ദര്യലഹരിയിൽ
മതിമറന്നു നിൽക്കുകയാണു ഞാനും
ചിതറിത്തെറിക്കുന്ന ചിന്തകൾക്ക്
മോഹങ്ങൾക്കപ്പുറം സ്ഥാനമില്ല.
മാനം മുഴുവൻ കറുത്തിരിക്കുന്നു
കാർമേഘമല്ല കരി പുക ചുരുളുകൾ
മഴവില്ലിൻ മാധുര്യം നുണയുമാം
പൂമഴയേയും ഞാൻ വിസ്മരിപ്പൂ .
പുഞ്ചിരിതാളുകളും മോഹങ്ങളും
വെണ്മതൻ പരിസ്ഥിതി ചെപ്പിലാണ്
മഴ വന്നാൽ മുറ്റത്തിറങ്ങി നിൽപ്പൂ
മഴയത്തു നനഞ്ഞ പുതുമണ്ണ് പോലെ .
പാറിപറക്കുന്ന പൂമ്പാറ്റയേപ്പോൽ
അലയുകയാണിന്നു ഞാന്നും
മഴവില്ലു പോലെ നിറമില്ലെങ്കിലും
തളരാത്ത മോഹങ്ങൾ കൂടെയുണ്ട് .
പരിസ്ഥിതിതൻ വാർമുടി- ചുരുളി
ലെത്താൻ നിത്യവും ഞാൻ സ്മരിപ്പൂ
ചുറ്റുപാടിന്റെ കൊലുസിന്റെ ഈണത്താൽ
വ്യർത്ഥമായി പോകുമെൻ ജീവിതം .
പച്ചപിടിച്ച മാമരതോടുകളും
ഉണങ്ങി നിൽക്കയാണെൻ മനസ്സിൽ
കുളിർമയുടെ മനംകവരും സ്വർഗത്തണലിനു
ഇനിയൊരു കാലവും കാത്തിരിപ്പൂ .
പടർന്നു പന്തലിച്ച മാമര തോപ്പും
വിശാലമായ പുൽത്തകിടകളും
കവിഞ്ഞൊഴുകുന്ന അരുവിതൻ മേന്മയും
വർണ്ണേഭ്യമായൊരെൻ ചുറ്റുപ്പാട് .
ഇനിയും വരും തലമുറക്കായ്
പ്രകൃതിയേ നീ തിരിച്ചു വരൂ
ഒത്തൊരുമിച്ചു വാർത്തെടുക്കാം
നല്ലൊരു നാളേക്കായ് പൊരുതീടാം .

അഞ്ജന സി .എസ്
8 സി ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത