"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/നന്മയുടെ വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<poem><center>  
രണ്ടായിരത്തിരുപതു മാർച്ച് മാസം
രണ്ടായിരത്തിരുപതു മാർച്ച് മാസം


വരി 50: വരി 50:
നല്ലൊരു നാട്ടിനു വേണ്ടി നിത്യം.
നല്ലൊരു നാട്ടിനു വേണ്ടി നിത്യം.


 
      </center>  </poem>
നല്ലൊരു നവലോകത്തിനായ് നിത്യം.
നല്ലൊരു നവലോകത്തിനായ് നിത്യം.
{{BoxBottom1
{{BoxBottom1

12:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ വെളിച്ചം

രണ്ടായിരത്തിരുപതു മാർച്ച് മാസം


ഭീതിയുടെ മാസമല്ലോ, വർഷവും .

കൊറോണയെന്ന വിപത്തിലൂടെ


ജീവനുകളെത്ര പൊലിഞ്ഞു പോയ്


അതിജീവനത്തിൻ പുതു വെളിച്ചം

പരത്തുവാനായ്


സൂര്യനായ് നന്മകൾ പടരട്ടെ!


പുലർവേളകളിലെന്നും

നന്മ തൻ പ്രകാശം വിടർന്നിടട്ടെ!


വീട്ടിലടച്ചിടാൻ കഴിയില്ല കാലമേ

അതിജീവിക്കും ഞങ്ങളിക്കാലത്തെ

രോഗപ്രതിരോധ മാർഗങ്ങളിലൂടെ .


കോവിഡ് മഹാമാരി തന്നിക്കാലത്ത്


മർത്യർ നാം നന്മകൾ തിരിച്ചറിയാം.

നാട്ടിൽ നിന്നന്യമായിപ്പോയ

നാടൻകൃഷിരീതികൾ
തിരിച്ചു വരട്ടെ!

പ്രാർത്ഥിക്കാം നമുക്കൊരു

നല്ല നാളെയ്ക്കായ്
നല്ലൊരു നാട്ടിനു വേണ്ടി നിത്യം.

       

നല്ലൊരു നവലോകത്തിനായ് നിത്യം.

ശ്രീജിത് കെ.സി
6 എ ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത