"ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അപ്പുവിന്റെ സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ സന്തോഷം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=മെസ്‍ന കെ വി   
| പേര്=മെസ്‍ന കെ വി   
| ക്ലാസ്സ്=5B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13025  
| സ്കൂൾ കോഡ്=13025  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

12:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിന്റെ സന്തോഷം

സ്കൂൾ അടച്ചു.അവധിക്കാലം തുടങ്ങി. പട്ടണത്തിൽ താമസിക്കുന്ന അപ്പുവിനെ അവന്റെ അച്ഛൻ ഗ്രാമത്തിലെ മുത്തച്ഛന്റെ അടുത്ത് കൊണ്ടുവിട്ടു. വയലിനോട് ചേർന്ന ഒരു ഒ‍ാലമേ‍ഞ്ഞ വീട്ടിലായിരുന്നു മുത്തച്ഛന്റെ താമസം. അദ്ദേഹം കൃഷിക്കാരനായിരുന്നു. അപ്പുവിന്റെ അച്ഛന് കൃഷിയോട് താൽപ്പര്യം ഉണ്ടായിരുന്നില്ല.വയൽവരമ്പത്തെ മരച്ചുവട്ടിലിരുന്ന് മുത്തച്ഛൻ അവന് കൃഷിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തു.കുറച്ചുസമയം കഴിഞ്ഞപ്പോൾ നിലം ഉഴുന്നതിനെക്കുറിച്ച് ചോദിച്ച് മനസിലാക്കി,. അവൻ പെട്ടെന്ന് വയലിൽ ഇറങ്ങി നിലം ഉഴുന്ന ജോലി ചെയ്തു നോക്കി.നല്ല രസം . അപ്പുവിന് ഇഷ്ടമായി.മുത്തച്ഛനും സന്തോഷമായി. അന്ന് രാത്രി അപ്പു അച്ഛന് ഒരു കത്തെഴുതി.ഗ്രാമത്തിലെ പള്ളിക്കൂടത്തിൽ പഠിച്ചോട്ടെ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.സ്കൂൾ തുറന്നു. അപ്പു ഗ്രാമത്തിലെ പള്ളിക്കൂടത്തിലാണ് പഠിക്കുന്നത്.പഠിക്കുക മാത്രമല്ല ,അപ്പു മുത്തച്ഛന്റെ ഒപ്പമാണ് , കൃഷിപ്പണിയിൽ.

മെസ്‍ന കെ വി
5 ബി ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ