ഉള്ളടക്കത്തിലേക്ക് പോവുക

"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം//ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14652 (സംവാദം | സംഭാവനകൾ)
'ലേഖനം : ശുചിത്വം കേരളത്തിന് തനതായ ഒരു പാരമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14652 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ലേഖനം : ശുചിത്വം  
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->ശുചിത്വം  
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3

കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും പാരമ്പര്യത്തിന്റെ കാര്യത്തിലായാലും. കേരളം ശുചിത്വത്തിൽ 19ാം സ്ഥാനത്താണ്. കുട്ടികളായാലും മുതിത്തവരായാലും ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ചും , രണ്ടുനേരം കുളിച്ചു ആഴ്ചയിൽ നഖം വെട്ടിയും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. അതോടൊപ്പം പരിസര ശുചിത്വവും കൂടി പാലിക്കേണ്ടതാണ്. ഈ കൊറോണയെ നമുക്ക് ഒരു പരിധി വരെ നേരിടാൻ സാധിക്കുന്നത് നമ്മുടെ ശുചിത്വ ശീലം കൊണ്ടാണ്. നാം ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു. ഈ അതിജീവനത്തിന്റെ കാലത്ത് നമുക്ക് മുറുക്കെ പിടിക്കാം ശുചിത്വ ശീലങ്ങൾ . ശുചിത്വമുള്ള നാടിനായി കൈ കോർക്കാമെന്ന് നമുക്ക് ഈ കൊറോണക്കാലത്ത് ദൃഢപ്രതിജ്ഞയെടുക്കാം.

           അമർനാഥ്.സി.കെ
           അമർനാഥ്.സി.കെ
           നാലാം തരം
           നാലാം തരം

11:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3