"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| തരം= കവിത
| തരം= കവിത
| color=3
| color=3
}} *[[{{PAGENAME}}/കവിത|കവിത]]
*[[{{PAGENAME}}/കൊറോണ.കൊറോണ.]]
{{BoxTop1
| തലക്കെട്ട്= കൊറോണ
| color= 3
}}
<center><poem>
അങ്ങകലെ  നിന്നു  വന്നു  ഞാൻ
ഒരുപാട്  പേരിലൂടെ..
ഒരുപാട്  പേരിലേക്ക്... അന്നും  ഇന്നും  എവിടെയും,
എന്തിനാ എന്ന  ചോദ്യമില്ല.
</poem> </center>
{{BoxBottom1
| പേര്=  നിരഞ്ജൻ.എസ്
| ക്ലാസ്സ്= 8A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  നിരഞ്ജൻ.എസ് ,സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
| സ്കൂൾ കോഡ്=13067
| ഉപജില്ല= ഇരിക്കൂർ
| ജില്ല= കണ്ണൂർ
| തരം= കവിത
| color= 4
}}
}}

11:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കവിത

| കവിത]]

കേരളകാഴ്ച്ചകൾ

പൈതൃകങ്ങൾ പുസ്തകതാളിൽ ഒളിപ്പിച്
ഓണവും, വിഷുവും പടിയിറങ്ങി.
ഇനി വരില്ലെന്ന് വാശിപിടിച്ച്... ഋതുഭേദങ്ങളിലെ വസന്തകാലവും.
പൈക്കളും, കിടാക്കളും അറവുശാലയിൽ
ഊഴം കാത്തു തല അനക്കാതെ...
നാക്കിലയിലെ ഉരുളയ്ക്ക് കണ്ണീരിന്റെ
ഉപ്പു കൂടിപ്പോയെന്ന്
ബലികാക്കക്ക് പരാതി!
വിശ്രമമില്ലാതെ വർണ്ണലോകം തീർത്...
കയ്യിലെ ഐഫോൺ പൊട്ടിച്ചിരിച്ചു.
സമൃദ്ധിയുടെ ഓണവും വിഷുവും കക്കാടിന്റെ
കവിതയിൽ കണ്ണീർ പൊഴിച്ചു.

ദേവദയാൽ. പി
8A ദേവദയാൽ. പി ,സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
ഇരിക്കൂർ ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]


*കവിത 
*സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/കൊറോണ.കൊറോണ. 
കൊറോണ

 
അങ്ങകലെ നിന്നു വന്നു ഞാൻ
ഒരുപാട് പേരിലൂടെ..
ഒരുപാട് പേരിലേക്ക്... അന്നും ഇന്നും എവിടെയും,
എന്തിനാ എന്ന ചോദ്യമില്ല.

നിരഞ്ജൻ.എസ്
8A നിരഞ്ജൻ.എസ് ,സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത