"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യക്തിശുചിത്വം)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വ്യക്തിശുചിത്വം | വ്യക്തിശുചിത്വം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വ്യക്തിശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വ്യക്തിശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 46: വരി 45:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിശുചിത്വം

രോഗം അകറ്റാം ശുചിയാകാം

കൈകൾ കഴുകാം നന്നായി

വ്യക്തിശുചിത്വം പാലിക്കൂ

മാറാവ്യാധികളെ അകറ്റൂ

ദിനവും നന്നായി കുളിച്ചിടു

ഉന്മേഷത്തിൽ ദിനം തുടങ്ങു

ആഹാരത്തിൻ മുൻപും പിൻപും

കൈകൾ വായ് കഴുകീടു

വ്യക്തിശുചിത്വം പാലിക്കൂ

ഉറ്റവരെയും സംരക്ഷിക്കൂ

ജീവിതം ഒന്നേ ഉള്ളൂ

ആരോഗ്യത്താൽ ജീവിക്കൂ

ശുചിത്വം എന്നത് ജീവിതത്തിൽ

വിജയം എന്നത് ഓർത്തോള്ളൂ...

 

മുഹമ്മദ്‌ ഫൈസി
1 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത