"ടി.എച്ച്.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

new
No edit summary
(new)
വരി 69: വരി 69:
'ഇനി വരുന്നൊരു തലമുറക്കിവിടെ വാസം സാധ്യമോ 'എന്ന പാട്ടിന്റെ വരികൾക്ക് ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. പ്രക്രതിയെ സ്നേഹിക്കുന്ന ഒരു മനസ്സ് ഇന്നത്തെ മനുഷ്യന് അത്യാവശ്യമാണ്. പ്രകൃതി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ തിരിച്ചു നമുക്കും ഉണ്ട് നിരവധി ഉത്തരവാദിത്തങ്ങൾ. അതിലുണ്ട് ഇന്നത്തെ തലമുറക്ക് വരാനിരിക്കുന്ന പുതു തലമുറയോടുള്ള ഉത്തരവാദിത്തം. മാറേണ്ടത് പ്രകൃതിയല്ല മനുഷ്യന്റെ പ്രകൃതിയോടുള്ള മനോഭാവമാണ്. നാം ഇഞ്ചിഞ്ചായി നശിപ്പിക്കുമ്പോൾ നിശബ്ദമായി പ്രതികരിക്കാനേ പ്രകൃതിക്ക് കഴിയൂ. അവന്റെ പ്രതികാര ദാഹം അടക്കാൻ മനുഷ്യന് കഴിഞ്ഞെന്ന് വരില്ല.

                     റിൻസിയാഫാമിൻ 10 C
                     റിൻസിയാഫാമിൻ 10 C
</poem> </center>
{{BoxTop1
| തലക്കെട്ട്= കവിത<!-- കവിത -->
| color=<!-- 2 -->
}}
<center><poem>
അമ്മയാം ഭൂമിക്കു കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല 
മഴയില്ല പുഴയില്ല പൂക്കളില്ല മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളാൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവെച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷംപുക വായു വിഷം
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ലാ
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
ഷൈമ ഷെറിൻ    10 G
</poem> </center>
{{BoxTop1
| തലക്കെട്ട്= ശുചിത്വം<!-- ശുചിത്വം -->
| color=<!-- 2 -->
}}
<center><poem>
വ്യക്തിശുചിത്വമാണ് ഇന്ന് എൻ്റെ രക്ഷ
  അതു മാത്രമാണിന്നീ നാടിൻ സുരക്ഷ
മാനവരാശി തൻ നല്ല നാളേക്കായ്
അകന്നു നിന്നിടാം നമുക്കിന്ന് 
വെല്ലും വൈറസിനെ വില്ലു കൊണ്ട് ഓടിച്ചീടാൻ 
          ഗായത്രി .സി .ആർ
</poem> </center>
</poem> </center>
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/815134" എന്ന താളിൽനിന്ന് ശേഖരിച്ചത്