"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ നന്മ നിറഞ്ഞ മാതൃസ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നന്മ നിറഞ്ഞ മാതൃസ്നേഹം)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/നന്മ നിറഞ്ഞ മാതൃസ്നേഹം | നന്മ നിറഞ്ഞ മാതൃസ്നേഹം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നന്മ നിറഞ്ഞ മാതൃസ്നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നന്മ നിറഞ്ഞ മാതൃസ്നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 25: വരി 24:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ നിറഞ്ഞ മാതൃസ്നേഹം

സാഗരം നീ
കൽക്കണ്ടം പോലെ മധുരം നീ
അമൃതിനു തുല്യമാം നിൻ ഹൃദയം
എന്നും നന്മ മാത്രം ആഗ്രഹിക്കുന്ന
മനുഷ്യ ദൈവം നീ
ഈശ്വരന് തുല്യമാം നിൻ സാന്നിധ്യം
നീ ലോക ജനനി

ആർദ്ര എ എസ്
8 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത