"അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ കാഴ്ചകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അമ്മേ ഇനിയെന്നാ സ്കൂൾ തുറക്കുക.സാൻവിയുടെ ചോദ്യം കേട്ട് മുറ്റമടിച്ചുകൊണ്ടിരുന്ന അമ്മ തലയുയർത്തി. എന്തിനാപ്പോ നാട്ടിൽ മൊത്തം പ്രശ്നാ ആ നശിച്ച കൊറോണ കാരണം ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റണില്ല്യ.പണിക്ക് പോകാൻ പറ്റണില്ല്യ .കയ്യിലാണേൽ പൈസേമില്ല.സാധനം വാങ്ങാൻ പോലും പറ്റുന്നില്ല. അതിനെടേല ഓളുടെ ഒരു ചോദ്യം.അമ്മയുടെ സങ്കടം വാക്കുകളിലൂടെ പുറത്തേക്കൊഴുകി. | |||
സാൻവിക്ക് സങ്കടം വന്നു.അതല്ലാ അമ്മേ ആരെയും കാണാൻ പറ്റുന്നില്ല.ഒരുമിച്ച് കളിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും പറ്റുന്നില്ല.അതെല്ലാം നല്ല രസായിരുന്നു.പരീക്ഷേം ഇല്ല ,സ്കൂൾ വാർഷികോം ഇല്ല, അവധിക്കാലം ആസ്വദിക്കാനും പറ്റുന്നില്ല.അച്ഛന് നാട്ടിൽ വരാനും പറ്റുന്നില്ല. ഓർക്കുമ്പോൾ സങ്കടാവുന്നമ്മേ.സ്കൂൾ ഉണ്ടെങ്കിൽ സമയം പോകുമായിരുന്നു.ഇതെല്ലാം എപ്പൊഴാമ്മെ മാറ്വാ.ഇനി അഞ്ചാം ക്ലാസിൽ പുതിയ സ്കൂളിൽ ചേരേണ്ടേ? ടി സി വാങ്ങണ്ടേ? അതൊക്കെ എപ്പൊഴാ ഇനി. | സാൻവിക്ക് സങ്കടം വന്നു.അതല്ലാ അമ്മേ ആരെയും കാണാൻ പറ്റുന്നില്ല.ഒരുമിച്ച് കളിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും പറ്റുന്നില്ല.അതെല്ലാം നല്ല രസായിരുന്നു.പരീക്ഷേം ഇല്ല ,സ്കൂൾ വാർഷികോം ഇല്ല, അവധിക്കാലം ആസ്വദിക്കാനും പറ്റുന്നില്ല.അച്ഛന് നാട്ടിൽ വരാനും പറ്റുന്നില്ല. ഓർക്കുമ്പോൾ സങ്കടാവുന്നമ്മേ.സ്കൂൾ ഉണ്ടെങ്കിൽ സമയം പോകുമായിരുന്നു.ഇതെല്ലാം എപ്പൊഴാമ്മെ മാറ്വാ.ഇനി അഞ്ചാം ക്ലാസിൽ പുതിയ സ്കൂളിൽ ചേരേണ്ടേ? ടി സി വാങ്ങണ്ടേ? അതൊക്കെ എപ്പൊഴാ ഇനി. | ||
അതൊക്കെ നടക്കും . നമ്മൾ അധികൃതർ പറയുന്നത് അനുസരിച്ചാൽ മതി. ഇല്ലെങ്കിൽ നമുക്ക് തന്നെയാ ബുദ്ധിമുട്ട്.നമ്മളൊക്കെ വീട്ടിൽ തന്നെയിരുന്നാൽ മാറ്റം ഉണ്ടാവോ. എത്ര ദിവസാ ഇങ്ങനെ ഇരിക്ക്വാ.വീട്ടിൽ തന്നെ വെറുതെ ഇരിക്കണമെന്നല്ല.നമ്മളെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണം.നമ്മുടെയൊക്കെ ശ്രദ്ധക്കുറവാ എല്ലാത്തിനും കാരണം. | അതൊക്കെ നടക്കും . നമ്മൾ അധികൃതർ പറയുന്നത് അനുസരിച്ചാൽ മതി. ഇല്ലെങ്കിൽ നമുക്ക് തന്നെയാ ബുദ്ധിമുട്ട്.നമ്മളൊക്കെ വീട്ടിൽ തന്നെയിരുന്നാൽ മാറ്റം ഉണ്ടാവോ. എത്ര ദിവസാ ഇങ്ങനെ ഇരിക്ക്വാ.വീട്ടിൽ തന്നെ വെറുതെ ഇരിക്കണമെന്നല്ല.നമ്മളെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണം.നമ്മുടെയൊക്കെ ശ്രദ്ധക്കുറവാ എല്ലാത്തിനും കാരണം. |
11:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കാലത്തെ കാഴ്ചകൾ
അമ്മേ ഇനിയെന്നാ സ്കൂൾ തുറക്കുക.സാൻവിയുടെ ചോദ്യം കേട്ട് മുറ്റമടിച്ചുകൊണ്ടിരുന്ന അമ്മ തലയുയർത്തി. എന്തിനാപ്പോ നാട്ടിൽ മൊത്തം പ്രശ്നാ ആ നശിച്ച കൊറോണ കാരണം ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റണില്ല്യ.പണിക്ക് പോകാൻ പറ്റണില്ല്യ .കയ്യിലാണേൽ പൈസേമില്ല.സാധനം വാങ്ങാൻ പോലും പറ്റുന്നില്ല. അതിനെടേല ഓളുടെ ഒരു ചോദ്യം.അമ്മയുടെ സങ്കടം വാക്കുകളിലൂടെ പുറത്തേക്കൊഴുകി. സാൻവിക്ക് സങ്കടം വന്നു.അതല്ലാ അമ്മേ ആരെയും കാണാൻ പറ്റുന്നില്ല.ഒരുമിച്ച് കളിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും പറ്റുന്നില്ല.അതെല്ലാം നല്ല രസായിരുന്നു.പരീക്ഷേം ഇല്ല ,സ്കൂൾ വാർഷികോം ഇല്ല, അവധിക്കാലം ആസ്വദിക്കാനും പറ്റുന്നില്ല.അച്ഛന് നാട്ടിൽ വരാനും പറ്റുന്നില്ല. ഓർക്കുമ്പോൾ സങ്കടാവുന്നമ്മേ.സ്കൂൾ ഉണ്ടെങ്കിൽ സമയം പോകുമായിരുന്നു.ഇതെല്ലാം എപ്പൊഴാമ്മെ മാറ്വാ.ഇനി അഞ്ചാം ക്ലാസിൽ പുതിയ സ്കൂളിൽ ചേരേണ്ടേ? ടി സി വാങ്ങണ്ടേ? അതൊക്കെ എപ്പൊഴാ ഇനി. അതൊക്കെ നടക്കും . നമ്മൾ അധികൃതർ പറയുന്നത് അനുസരിച്ചാൽ മതി. ഇല്ലെങ്കിൽ നമുക്ക് തന്നെയാ ബുദ്ധിമുട്ട്.നമ്മളൊക്കെ വീട്ടിൽ തന്നെയിരുന്നാൽ മാറ്റം ഉണ്ടാവോ. എത്ര ദിവസാ ഇങ്ങനെ ഇരിക്ക്വാ.വീട്ടിൽ തന്നെ വെറുതെ ഇരിക്കണമെന്നല്ല.നമ്മളെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണം.നമ്മുടെയൊക്കെ ശ്രദ്ധക്കുറവാ എല്ലാത്തിനും കാരണം. മോളേ നീ സ്കൂളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചില്ലേ?അതൊക്കെ പ്രവൃത്തിയിൽ കൊണ്ടുവരാനുള്ള ഒരവസരമാ ഇത്. നീ ആ പച്ചക്കറിക്ക് കുറച്ച് വെള്ളമൊഴിച്ചേ.മുളക് കായ്ച്ചു നിൽക്കുന്നതു കണ്ടില്ലേ.അത് വാടി പോവേണ്ട.നമുക്ക് അത്യാവശ്യം വേണ്ടത് നമ്മുടെ പറമ്പിൽ തന്നെ നട്ടുവളർത്തണം. അമ്മേ അതാ ചക്കയിൽ കാക്ക വന്നിരിക്കുന്നു.കൊത്താൻ തുടങ്ങ്വാ.കാക്കയെ എന്തിനാമ്മേ ഓടിച്ചേ...അതും ഭൂമിയുടെ അവകാശിയല്ലേ.അതിനു വിശന്നിട്ടാകും ചക്ക കൊത്താൻ വന്നേ മിലൻ പറഞ്ഞു. മോനേ അതൊക്കോ ശരിയാ.പക്ഷെ ഇപ്പോൾ പക്ഷികൾ കൊത്തിയതൊന്നും കഴിക്കാൻ പറ്റില്ല.പണ്ട് ആർക്കും ചക്ക വേണ്ടായിരുന്നു.ഇപ്പോ എല്ലാർക്കും വേണം. ഒരുപാട് പോഷകഗുണങ്ങളുണ്ടിതിന്. ചക്ക കൊണ്ട് ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കാം. നിങ്ങൾ പാഠഭാഗത്ത് പഠിച്ചിട്ടില്ലേ? ഇതൊക്കെ ഓരോ തിരിച്ചടികളാ.നാം പ്രകൃതിയെ വേണ്ട വിധം സംരക്ഷിച്ചില്ല. വായു,മണ്ണ് ,ജലം ഇവയൊക്കെ നാം മലിനമാക്കി. മാലിന്യക്കൂമ്പാരങ്ങൾ തന്നെ സൃഷ്ടിച്ചു.ഡെങ്കിപ്പനി ,എലിപ്പനി ഇതൊക്കെയല്ലേ നമ്മുടെ പ്രവൃത്തികാരണം സൃഷ്ടിക്കപ്പെട്ടത് . .ഇപ്പോഴിതാ covid 19 എന്ന ഒരു മഹാദുരന്തവും.ഇതിൽ നിന്നൊക്കെ രക്ഷ നേടണമെങ്കിൽ നമ്മളും നമ്മുടെ പരിസരവും എന്നും എപ്പോഴും ശുചിത്വമുള്ളതായിരിക്കണം. പച്ചക്കറി നടുമ്പോഴും വെള്ളം നനയ്ക്കുമ്പോഴും വീടും പരിസരവും വൃത്തിയാക്കുമ്പോഴും കൂടെ നിങ്ങളെയും കൂട്ടുന്നത് നിങ്ങൾ പഠിച്ച കാര്യങ്ങൾ ഒരിക്കലും മറന്നു പോവാൻ ഇടയാവാതിരിക്കാനാ.ഇതൊക്കെ നമ്മൾ ചെയ്താൽ രോഗാണുക്കൾ വളരുന്നത് തടയാനും പോഷകാഹാരങ്ങൾ കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുംസാധിച്ചു. അതിനുവേണ്ടിയുള്ളതാവണം നമ്മുടെ ഇനിയുള്ള നാളുകൾ.ശരിയാണമ്മേ പണ്ട് കാലത്തെ കുട്ടികൾക്ക് നമ്മളേക്കാളും നല്ല പ്രതിരോധശേഷിയുണ്ടായിരുന്നു എന്ന് ടീച്ചർ ക്ലാസിൽ പറയാറുണ്ട്.അതൊക്കെ ശര്യായിരിക്കും .നീ വെള്ളമൊഴിച്ചത് മതി ഇനി പോയി നന്നായി സോപ്പ് തേച്ച് കുളിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ