"എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത  }}

11:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം      

അതിജീവനം

നോക്കുനോക്കു കൂട്ടുകാരെ
കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നെത്തി
നമ്മളെയെല്ലാം വീട്ടിലാക്കി
തെരുവോരങ്ങളിൽ അലയാതെ
വീടിനുള്ളിൽ കഴിച്ചീടാം
കൈകൾ നന്നായി കഴുകീടാം
നമ്മുടെ നാടും വീടും കാത്തീടാം
നമ്മുടെ മുന്നിൽ മുട്ടുമടക്കും
നമ്മൾക്കൊരുമിച്ചു പോരാടാം

വൈഗാവിമൽ
1 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത