"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നിൻ അന്ത്യം കാണുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിൻ അന്ത്യം കാണുവാൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  നിൻ അന്ത്യം കാണുവാൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നിൻ അന്ത്യം കാണുവാൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇന്നലെ എന്നിൽ അടുത്തു നീ
കാണാത്ത കേൾക്കാത്ത സൃഷ്ടി നീ
ഭയമില്ലാത്ത എനിക്ക് ഭയം തോന്നി നിന്നിലൂടെ
തിരക്കിട്ട് പായുന്ന ഈ ലോകം നിലച്ചു നിൻ വരവോടെ
കൂട്ടമായ് നിന്ന ഞങ്ങളെ അകറ്റിമാറ്റി നിൻ ശക്തി
ലക്ഷങ്ങളാം മനുഷ്യരെ നിര്യാദരാക്കി നിൻ വരവ്
പകർന്നു നീ നിൻ അനശ്വരത
ശുദ്ധിയോടെ ഈ ലോകം മുന്നോട്ട്
നിൻ അന്ത്യം സുനിശ്ചിതം
പോരാടും നമ്മൾ അകന്നു കൊണ്ട്
നിൻ അന്ത്യം കാണുവാൻ
</poem> </center>
{{BoxBottom1
| പേര്= സിയ പി
| ക്ലാസ്സ്=  (5 B)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അഴീക്കോട് നോർത്ത് യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13652
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിൻ അന്ത്യം കാണുവാൻ

ഇന്നലെ എന്നിൽ അടുത്തു നീ
കാണാത്ത കേൾക്കാത്ത സൃഷ്ടി നീ
ഭയമില്ലാത്ത എനിക്ക് ഭയം തോന്നി നിന്നിലൂടെ
തിരക്കിട്ട് പായുന്ന ഈ ലോകം നിലച്ചു നിൻ വരവോടെ
കൂട്ടമായ് നിന്ന ഞങ്ങളെ അകറ്റിമാറ്റി നിൻ ശക്തി
ലക്ഷങ്ങളാം മനുഷ്യരെ നിര്യാദരാക്കി നിൻ വരവ്
പകർന്നു നീ നിൻ അനശ്വരത
ശുദ്ധിയോടെ ഈ ലോകം മുന്നോട്ട്
നിൻ അന്ത്യം സുനിശ്ചിതം
പോരാടും നമ്മൾ അകന്നു കൊണ്ട്
നിൻ അന്ത്യം കാണുവാൻ
 

സിയ പി
(5 B) അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത