"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/നാടിൻ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=നാടിൻ നന്മ  
| തലക്കെട്ട്=നാടിൻ നന്മ  
| color=4
| color=5
}}
}}
<center><poem><font size=4>
<center><poem><font size=4>

11:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിൻ നന്മ


കൊറോണ എന്നാരു മഹാമാരി
ലോകം മുഴുവൻ പടരുമ്പാൾ
മുഖാവരണം ധരിച്ചീടാം
കൈകൾ വൃത്തിയായ് കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
ദൂരത്തിൽ ഗതിമാറ്റിടാം
നമ്മുടെ രക്ഷ നാടിൻ നന്മ

നന്ദന എസ് പി
5 സി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത