"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=ലേഖനം}} |
11:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് - 19
കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു.ചൈനയിലെ വുഹാനിൽ ആണ് ഇതിൻ്റെ ഉദ്ഭവം.ഇത് നമ്മളിൽ പിടിക്കാതിരിക്കാൻ ജാഗ്രതയാണ് വേണ്ടത്.ശാരീരിക അകലം പാലിക്കുകയും കൈകകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യണം. കൊറോണ വളരെ പെട്ടെന്ന് തന്നെ പടർന്നു പിടിക്കുകയായിരുന്നു. മരണ നിരക്കും ദിനംപ്രതി വർദ്ധിച്ചു.ചൈനയിൽ നിന്നാണ് മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചത്.ഇപ്പോർ കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലാണ്. തൊട്ടു പിറകിൽ സ്പെയിനും ഇറ്റലിയും.അൻ്റാർട്ടിക്ക ഭൂഖണ്ഡമൊഴികെ എല്ലായിടത്തും ഇത് കീഴടക്കി കഴിഞ്ഞു.ഇന്ത്യയിൽ കൊറോണ ആദ്യം സ്ഥീകരിച്ചത് കേരളത്തിലാണ്.കേരളത്തിൽ വളരെ മെച്ചപ്പെട്ട ചികിത്സ ലഭിച്ചതിനാൽ വളരെ പെട്ടന്ന് രോഗമുക്തരായി. കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ്ബാധിച്ചത് കാസർകോട്ടാണ്. ഇന്ത്യയിലാണെങ്കിൽ മഹാരാഷ്ട്രയിലും. ഇതിന് പ്രതിവിധിയായി സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം. കൊറോണയെ അതിജീവിക്കാൻ നാം വീട്ടിലിരുന്ന് പ്രതിരോധിക്കാം. വൈറസിനെ ചെറുക്കാം. എല്ലാവരും ജാഗ്രത പുലർത്തുക കോ വിസ്- 19 ഗോ ബാക്ക്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം