"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
             പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. പ്രകൃതി മനുഷ്യനോട് കാണിക്കുന്ന സ്നേഹത്തിന്റെയും മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത എടുത്തു പറയേണ്ടാതാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിക്കാനുള്ള അവസരം ഐക്യരാഷ്ട്രസഭയുടെ അഭിമുഖത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആദരിച്ചു തുടങ്ങിയത്. എല്ലാ വർഷവും ജൂൺ 5 നാണ് പരിസ്ഥിതി സംരക്ഷണദിനം ആദരിക്കുന്നത്.  
             പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. പ്രകൃതി മനുഷ്യനോട് കാണിക്കുന്ന സ്നേഹത്തിന്റെയും മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത എടുത്തു പറയേണ്ടതാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിക്കാനുള്ള അവസരം ഐക്യരാഷ്ട്രസഭയുടെ അഭിമുഖത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആദരിച്ചു തുടങ്ങിയത്. എല്ലാ വർഷവും ജൂൺ 5 നാണ് പരിസ്ഥിതി സംരക്ഷണദിനം ആചരിക്കുന്നത്.  
             തൊടിയിലേക്കിറങ്ങിയാൽ പച്ചക്കറിയായും വേണ്ടതെല്ലാം നമുക്ക് കിട്ടിയിരുന്നു.ശുദ്ധവായൂ, ശുദ്ധജലം, ആഹാരം, വസ്ത്രം, കാലാവസ്ഥാ, പാർപ്പിടം എന്നു വേണ്ട എല്ലാം നമുക്ക് തരുന്നത് പ്രകൃതിയാണ്.പക്ഷേ ഇതെല്ലാം ദുരുപയോഗം ചെയ്യുകയാണ് മനുഷ്യൻ അതുപോലെ നമുക്ക് വിഷം അടങ്ങിയ പച്ചക്കറിയാണ് കിട്ടുന്നത്.പിന്നെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ വളരെ കുറച്ച് ആളുകളാണ്.ബാക്കിയുള്ള ആളുകൾ അധ്വാനം ഇല്ലാത്ത അഥവാ വിയർപ്പ് പുറത്ത് കാണിക്കാത്ത പണികൾക്കാൻ പോകുന്നത്.ഇതിനെല്ലാം കാരണം മനുഷ്യന്റെ ക്രൂരത കൊണ്ട് മാത്രമാണ്.
             തൊടിയിലേക്കിറങ്ങിയാൽ പച്ചക്കറിയായും വേണ്ടതെല്ലാം നമുക്ക് കിട്ടിയിരുന്നു. ശുദ്ധവായൂ, ശുദ്ധജലം, ആഹാരം, വസ്ത്രം, കാലാവസ്ഥാ, പാർപ്പിടം എന്നു വേണ്ട എല്ലാം നമുക്ക് തരുന്നത് പ്രകൃതിയാണ്. പക്ഷേ ഇതെല്ലാം ദുരുപയോഗം ചെയ്യുകയാണ് മനുഷ്യൻ. ഇപ്പോൾ നമുക്ക് വിഷം അടങ്ങിയ പച്ചക്കറിയാണ് കിട്ടുന്നത്. പിന്നെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ വളരെ കുറച്ച് ആളുകളാണ്. ബാക്കിയുള്ള ആളുകൾ അധ്വാനം ഇല്ലാത്ത അഥവാ വിയർപ്പ് പുറത്ത് കാണിക്കാത്ത പണികൾക്കാൻ പോകുന്നത്. ഇതിനെല്ലാം കാരണം മനുഷ്യന്റെ ക്രൂരത കൊണ്ട് മാത്രമാണ്.
             അതുപോലെ തന്നെ നാം ഇപ്പോൾ ജീവിക്കുന്നത് വളരെ അധികം പ്രതിസന്ധിയിലാണ്.ലോകം മുഴുവൻ മാരകമായ രോഗം വന്നിരിക്കുന്നു.നമ്മൾ ഇതിൽ ഭയപ്പെടേണ്ട പേടിയല്ല വേണ്ടത്‌ ജാഗ്ര തയാണ്.നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഈ മാരകമായ രോഗത്തെ അതിജീവിക്കും.ഈ മാരകമായ രോഗം വരാൻ കാരണം ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് കൈകൾ വൃത്തിയായി കഴുകാതത്‌ കൊണ്ടും.ഈ മാരകമായ ആദ്യം സ്ഥിതികരിച്ചത് ചൈന രാജ്യത്താണ് പിന്നെയാണ് നാം വസിക്കുന്ന രാജ്യത്തേക്ക് വന്നത്.
             അതുപോലെ തന്നെ നാം ഇപ്പോൾ ജീവിക്കുന്നത് വളരെ അധികം പ്രതിസന്ധിയിലാണ്. ലോകം മുഴുവൻ മാരകമായ രോഗം വന്നിരിക്കുന്നു. നമ്മൾ ഇതിൽ ഭയപ്പെടേണ്ട പേടിയല്ല വേണ്ടത്‌ ജാഗ്രതയാണ്. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഈ മാരകമായ രോഗത്തെ അതിജീവിക്കും. ഈ മാരകമായ രോഗം വരാൻ കാരണം ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് കൈകൾ വൃത്തിയായി കഴുകാതത്‌ കൊണ്ടും. ഈ മാരകമായ രോഗം ആദ്യം സ്ഥിരീകരിച്ചത് ചൈന രാജ്യത്താണ് പിന്നെയാണ് നാം വസിക്കുന്ന രാജ്യത്തേക്ക് വന്നത്.
             അതുകൊണ്ട് തന്നെ ശുചിത്വം ഇല്ലെങ്കിൽ രോഗം വരാൻ സാധ്യതയുണ്ട്. നാം ശുചിത്വം പാലിക്കണം.അത് നമ്മളിൽ സമാധാനം തരും. അതുപോലെ നാം നമ്മുടെ വീടും ശരീരവും ശുചിത്വം ചെയ്യാറുണ്ട് പക്ഷേ വീടിന്റെ പരിസരവും നാം ശുചിത്വം ചെയ്യുന്നില്ല. അതുപോലെ നാം കണ്ടെടുത്ത് പ്ലാസ്റ്റിക് കവറുകളും ചപ്പു ചവറുകളും കൊണ്ടിട്ട് അതിനെ കത്തിക്കകയും ചെയ്യുന്നു.എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഞങ്ങടെ വീട് മാത്രം വൃത്തി ആയാൽ മതി എന്ന് പറയും.അപ്പോൾ നിങ്ങൾ ഓരോരൂത്തരും ഓർക്കണം നമ്മുടെ വീട് മാത്രം വിർത്തി ആയാൽ പോര എല്ലാവരുടെ വീടും പരിസരവും വൃ ത്തിയാവണം.എന്നാൽ മാത്രമേ രോകത്തെ പ്രതിരോധിക്കാൻ സാധിക്കൂ.
             അതുകൊണ്ട് തന്നെ ശുചിത്വം ഇല്ലെങ്കിൽ രോഗം വരാൻ സാധ്യതയുണ്ട്. നാം ശുചിത്വം പാലിക്കണം. അത് നമ്മളിൽ സമാധാനം തരും. അതുപോലെ നാം നമ്മുടെ വീടും ശരീരവും ശുചിത്വം ചെയ്യാറുണ്ട് പക്ഷേ വീടിന്റെ പരിസരവും നാം ശുചിത്വം ചെയ്യുന്നില്ല. അതുപോലെ നാം കണ്ടെടുത്ത് പ്ലാസ്റ്റിക് കവറുകളും ചപ്പു ചവറുകളും കൊണ്ടിട്ട് അതിനെ കത്തിക്കകയും ചെയ്യുന്നു. എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഞങ്ങടെ വീട് മാത്രം വൃത്തി ആയാൽ മതി എന്ന് പറയും. അപ്പോൾ നിങ്ങൾ ഓരോരുത്തരും ഓർക്കണം നമ്മുടെ വീട് മാത്രം വിർത്തി ആയാൽ പോര എല്ലാവരുടെ വീടും പരിസരവും വൃ ത്തിയാവണം. എന്നാൽ മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ.
             വൃത്തിയും വെടുപ്പും അടക്കവും ചിട്ടയും അങ്ങനെ ഉള്ള വീട്ടിൽ മാനസിക ആരോക്യം ഉണ്ടാകും.വീടുകൾ വൃത്തിയായി സൂക്ഷിച്ചിരുന്നാൽ അവർക്ക് രോഗം വരില്ല.ചപ്പും ചവറും കൊണ്ടിട്ടാൽ അഥവാ അത് കത്തിച്ചാൽ വിഷവും അതിന്റെ വാസനവും കൊണ്ട് ആരോഗ്യം അപകടത്തിൽ ആകും.ശുദ്ധിയും വൃ ത്തിയും മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും വേണ്ടതാണ്.  
             വൃത്തിയും വെടുപ്പും അടക്കവും ചിട്ടയും അങ്ങനെ ഉള്ള വീട്ടിൽ മാനസിക ആരോഗ്യം ഉണ്ടാകും.വീടുകൾ വൃത്തിയായി സൂക്ഷിച്ചിരുന്നാൽ അവർക്ക് രോഗം വരില്ല. ചപ്പും ചവറും കൊണ്ടിട്ടാൽ അഥവാ അത് കത്തിച്ചാൽ വിഷവും അതിന്റെ വാസനയും കൊണ്ട് ആരോഗ്യം അപകടത്തിൽ ആകും. ശുദ്ധിയും വൃത്തിയും മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും വേണ്ടതാണ്.  
             ഈ മാരകമായ രോകത്തെ പ്രധിരോധിക്കാൻ വൃ  ത്തിയും ശുദ്ധിയും വേണം.അതുപോലെ നമ്മുടെ പരിസ്ഥിതിയെ തിരിച്ചു കൊണ്ടു വരുകയും ചെയ്യണം.ഇതിനൊക്കെ നാം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണം.
             ഈ മാരകമായ രോഗത്തെ പ്രധിരോധിക്കാൻ വൃത്തിയും ശുദ്ധിയും വേണം. അതുപോലെ നമ്മുടെ പരിസ്ഥിതിയെ തിരിച്ചു കൊണ്ടു വരുകയും ചെയ്യണം. ഇതിനൊക്കെ നാം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണം. ഒറ്റക്കെട്ടായി നിൽക്കൂ.
ഒറ്റക്കെട്ടായി നിൽക്കൂ.
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ അമ്റിൻ  
| പേര്= ഫാത്തിമ അമ്റിൻ  
വരി 22: വരി 21:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sunirmaes| തരം= ലേഖനം}}

11:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം
            പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ്. പ്രകൃതി മനുഷ്യനോട് കാണിക്കുന്ന സ്നേഹത്തിന്റെയും മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത എടുത്തു പറയേണ്ടതാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിക്കാനുള്ള അവസരം ഐക്യരാഷ്ട്രസഭയുടെ അഭിമുഖത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആദരിച്ചു തുടങ്ങിയത്. എല്ലാ വർഷവും ജൂൺ 5 നാണ് പരിസ്ഥിതി സംരക്ഷണദിനം ആചരിക്കുന്നത്. 
            തൊടിയിലേക്കിറങ്ങിയാൽ പച്ചക്കറിയായും വേണ്ടതെല്ലാം നമുക്ക് കിട്ടിയിരുന്നു. ശുദ്ധവായൂ, ശുദ്ധജലം, ആഹാരം, വസ്ത്രം, കാലാവസ്ഥാ, പാർപ്പിടം എന്നു വേണ്ട എല്ലാം നമുക്ക് തരുന്നത് പ്രകൃതിയാണ്. പക്ഷേ ഇതെല്ലാം ദുരുപയോഗം ചെയ്യുകയാണ് മനുഷ്യൻ. ഇപ്പോൾ നമുക്ക് വിഷം അടങ്ങിയ പച്ചക്കറിയാണ് കിട്ടുന്നത്. പിന്നെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ വളരെ കുറച്ച് ആളുകളാണ്. ബാക്കിയുള്ള ആളുകൾ അധ്വാനം ഇല്ലാത്ത അഥവാ വിയർപ്പ് പുറത്ത് കാണിക്കാത്ത പണികൾക്കാൻ പോകുന്നത്. ഇതിനെല്ലാം കാരണം മനുഷ്യന്റെ ക്രൂരത കൊണ്ട് മാത്രമാണ്.
            അതുപോലെ തന്നെ നാം ഇപ്പോൾ ജീവിക്കുന്നത് വളരെ അധികം പ്രതിസന്ധിയിലാണ്. ലോകം മുഴുവൻ മാരകമായ രോഗം വന്നിരിക്കുന്നു. നമ്മൾ ഇതിൽ ഭയപ്പെടേണ്ട പേടിയല്ല വേണ്ടത്‌ ജാഗ്രതയാണ്. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഈ മാരകമായ രോഗത്തെ അതിജീവിക്കും. ഈ മാരകമായ രോഗം വരാൻ കാരണം ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് കൈകൾ വൃത്തിയായി കഴുകാതത്‌ കൊണ്ടും. ഈ മാരകമായ രോഗം ആദ്യം സ്ഥിരീകരിച്ചത് ചൈന രാജ്യത്താണ് പിന്നെയാണ് നാം വസിക്കുന്ന രാജ്യത്തേക്ക് വന്നത്.
            അതുകൊണ്ട് തന്നെ ശുചിത്വം ഇല്ലെങ്കിൽ രോഗം വരാൻ സാധ്യതയുണ്ട്. നാം ശുചിത്വം പാലിക്കണം. അത് നമ്മളിൽ സമാധാനം തരും. അതുപോലെ നാം നമ്മുടെ വീടും ശരീരവും ശുചിത്വം ചെയ്യാറുണ്ട് പക്ഷേ വീടിന്റെ പരിസരവും നാം ശുചിത്വം ചെയ്യുന്നില്ല. അതുപോലെ നാം കണ്ടെടുത്ത് പ്ലാസ്റ്റിക് കവറുകളും ചപ്പു ചവറുകളും കൊണ്ടിട്ട് അതിനെ കത്തിക്കകയും ചെയ്യുന്നു. എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഞങ്ങടെ വീട് മാത്രം വൃത്തി ആയാൽ മതി എന്ന് പറയും. അപ്പോൾ നിങ്ങൾ ഓരോരുത്തരും ഓർക്കണം നമ്മുടെ വീട് മാത്രം വിർത്തി ആയാൽ പോര എല്ലാവരുടെ വീടും പരിസരവും വൃ ത്തിയാവണം. എന്നാൽ മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ.
           വൃത്തിയും വെടുപ്പും അടക്കവും ചിട്ടയും അങ്ങനെ ഉള്ള വീട്ടിൽ മാനസിക ആരോഗ്യം ഉണ്ടാകും.വീടുകൾ വൃത്തിയായി സൂക്ഷിച്ചിരുന്നാൽ അവർക്ക് രോഗം വരില്ല. ചപ്പും ചവറും കൊണ്ടിട്ടാൽ അഥവാ അത് കത്തിച്ചാൽ വിഷവും അതിന്റെ വാസനയും കൊണ്ട് ആരോഗ്യം അപകടത്തിൽ ആകും. ശുദ്ധിയും വൃത്തിയും മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും വേണ്ടതാണ്. 
           ഈ മാരകമായ രോഗത്തെ പ്രധിരോധിക്കാൻ വൃത്തിയും ശുദ്ധിയും വേണം. അതുപോലെ നമ്മുടെ പരിസ്ഥിതിയെ തിരിച്ചു കൊണ്ടു വരുകയും ചെയ്യണം. ഇതിനൊക്കെ നാം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണം. ഒറ്റക്കെട്ടായി നിൽക്കൂ.
ഫാത്തിമ അമ്റിൻ
5 E കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം