"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  കവിത}}

11:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

വരികളാൽ മറയ്ക്കാനാകാത്ത
പ്രകൃതി
വരികളാൽ വർണ്ണിക്കാനാകുന്ന
പ്രകൃതി
ഭൂമിയാം അമ്മയ്ക്ക് കേമമാപ്രകൃതി
ജീവജാലങ്ങൾക്ക് ജീവനാപ്രകൃതി.
പുഴകൾക്കു ,മലകൾക്കു ,ചെടികൾ -
ക്കു വളരുവാൻ അഴകുറ്റ ഭംഗി-
യാണെന്നെന്നും പ്രകൃതി.
കുയിലിന്റെ ഗീതത്താൽ ഉണരുന്ന
പ്രകൃതി
മനസ്സിനു കുളിരേകി ഉണർത്തു-
ന്നു പുലരി
ചിരിക്കുന്ന പൂമ്പാറ്റ കുഞ്ഞി-
ന്റെ ഉള്ളിൽ വിടർത്തുന്ന
ഹരിതമാണെന്നെന്നും പ്രകൃതി
അഴകുറ്റ പ്രകൃതിയേ നിൻ മുന്നിൽ
ഞങ്ങൾ ഒരു കോടി ദീപങ്ങൾ
തെളിയിക്കാം എന്നും.
 

ലാവണ്യ കൃഷ്ണൻ
6 C [[|ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ]]
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത