"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= എന്റെ പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}    ഒരിടത്തൊരിടത്ത് ഒരു കുന്നുണ്ടായിരുന്നു ആക്കുന്നൽ മീനു എന്ന് പേരുള്ള ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു അവൾ അധികം പുറത്തേക്ക് പോവില്ലായിരുന്നു അതുകൊണ്ട് അവൾക്ക് പുറം ലോകം എന്തെന്നറിയില്ലായിരുന്നു                          
}}    ഒരിടത്തൊരിടത്ത് ഒരു കുന്നുണ്ടായിരുന്നു ആ കൂന്നിൽ മീനു എന്ന് പേരുള്ള ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു അവൾ അധികം പുറത്തേക്ക് പോവില്ലായിരുന്നു അതുകൊണ്ട് അവൾക്ക് പുറം ലോകം എന്തെന്നറിയില്ലായിരുന്നു ഒരു ദിവസം രാവിലെ അവൾ എഴുന്നേറ്റ് പതിവുപോലെ അടൂക്കളയിലേക്ക് പോയി അവൾ അമ്മയോട് ചോദിച്ചു " എന്താ അമ്മേ ഇന്ന് കഴിക്കാൻ" അമ്മ പറഞ്ഞു    "ചപ്പാത്തി " എന്നും ചപ്പാത്തിയാണ് എന്നും പറഞ്ഞ് അവൾ അച്ഛൻ്റെ അടുത്ത് ചെന്ന് അച്ഛൻ്റെ മടിയിൽ ചെന്ന് കിടന്നു എന്നിട്ട് ആഹാരം കഴിച്ചു കളിക്കാൻ പോയി തൻ്റെ പ്രിയ സുഹൃത്തുകളായ കൈസറും ലില്ലിയും ഒരൂമിച്ചാണ് കളി കളിച്ച് കളിച്ച് അവർ ഉറങ്ങി പോയി പെട്ടെന്നവൾ കണ്ണ് തുറന്നു മുമ്പിൽ പടുക്കുറ്റൻ മരങ്ങൾ ചുറ്റും പച്ചപ്പ് ഇതെതു സ്ഥലം അവൾക്ക് ഒന്നും മനസ്സിലായില്ല അവൾ മുമ്പോട്ട് നടന്നു പെട്ടെന്ന് പുറകിൽ നിന്ന് ഒരു ശബ്ദം ഒര അമ്മുമ്മ എന്താ മോളെ  
              ഒരു ദിവസം രാവിലെ അവൾ എഴുന്നേറ്റ് പതിവുപോലെ അടുകളയിലേക്ക് പോയി അവൾ അമ്മയോട് ചോദിച്ചു " എന്താ അമ്മേ ഇന്ന് കഴിക്കാൻ" അമ്മ പറഞ്ഞു    "ചപ്പാത്തി " എന്നും ചപ്പാത്തിയാണ് എന്നും പറഞ്ഞ് അവൾ അച്ചൻ്റെ അടുത്ത് ചെന്ന് അച്ചൻ്റെ മടിയിൽ ചെന്ന് കിടന്നു എന്നിട്ട് ആഹാരം കഴിച്ചു എന്നിട്ട് കളിക്കാൻ പോയി തൻ്റെ പ്രിയ സുഹൃത്തുകളായ കൈസറും ലില്ലിയും ആയ്യാണ് കളി കളിച്ച് കളിച്ച് അവർ ഉറങ്ങി പോയി പെട്ടെന്നവൾ കണ്ണ് തുറന്നു മുമ്പിൽ പടുക്കുറ്റൻ മരങ്ങൾ ചുറ്റും പച്ചപ്പ് ഇതെതു സ്ഥലം അവള്ക്ക് കൊന്നും മനസ്റ്റിലായില്ല അവൾ മുമ്പോട്ട് നടന്നു പെട്ടെന്ന് പുറക്കിൽ നിന്ന് ഒരു ശബ്ദം ഒര അമ്മുമ എന്താ മോളെ  
" ഇതു വരെ ഈ വഴി കണ്ടിട്ടില്ലല്ലോ ,മോൾക്ക് എവിടെ പോകണം "  
" ഇതു വരെ ഈ വഴി കണ്ടിട്ടില്ലല്ലോ ,മോൾക്ക് എവിടെ പോകണം "  
"എനിക്ക് തെക്കുള്ള എൻ്റെ വീട്ടിൽ പോകണം, ഒരു കുന്നിൻ്റെ മുകളിലാണ് എൻ്റെ വീട് "  
"എനിക്ക് തെക്കുള്ള എൻ്റെ വീട്ടിൽ പോകണം, ഒരു കുന്നിൻ്റെ മുകളിലാണ് എൻ്റെ വീട് "  
വരി 10: വരി 9:
മീനുവിന് ഒന്നും മനസിലായില്ല
മീനുവിന് ഒന്നും മനസിലായില്ല
എന്നാൽ അവർ പറഞ്ഞതനുസരിച്ച് അവൾ നേരെ നടന്നു
എന്നാൽ അവർ പറഞ്ഞതനുസരിച്ച് അവൾ നേരെ നടന്നു
മുമ്പിൽ ധാരാളം മരങ്ങളും പാറകല്ലു ക ളും കണ്ടപ്പോൾ അവൾക്ക് ഭയം തോന്നി, പക്ഷേ അവയിലൂടെ തട്ടി തടഞ്ഞു വന്ന ഇളം കാറ്റ് അവളുടെ ഭയം അകറ്റി,
മുമ്പിൽ ധാരാളം മരങ്ങളും പാറക്കല്ലുകളും കണ്ടപ്പോൾ അവൾക്ക് ഭയം തോന്നി, പക്ഷേ അവയിലൂടെ തട്ടി തടഞ്ഞു വന്ന ഇളം കാറ്റ് അവളുടെ ഭയം അകറ്റി,
മീനു ധൈര്യത്തോടെ തന്നെ നടന്നു.
മീനു ധൈര്യത്തോടെ തന്നെ നടന്നു.
അവൾക്ക് പതിയെ ആ സ്ഥലം ഇഷ്ടപ്പെടാൻ തുടങ്ങി, അവിടത്തെ മരങ്ങളും പാറകളും അവളെ ശല്യപ്പെടുത്തില്ല എന്നത് അവൾ തിരിച്ചറിഞ്ഞു
അവൾക്ക് പതിയെ ആ സ്ഥലം ഇഷ്ടപ്പെടാൻ തുടങ്ങി, അവിടത്തെ മരങ്ങളും പാറകളും അവളെ ശല്യപ്പെടുത്തില്ല എന്നത് അവൾ തിരിച്ചറിഞ്ഞു
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/813657" എന്ന താളിൽനിന്ന് ശേഖരിച്ചത്