"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
തല്ലിച്ചിതറുന്നുചില്ലുകണക്കെയെൻ
തല്ലിച്ചിതറുന്നുചില്ലുകണക്കെയെൻ
മുന്നിലുൻമാദിനിയായ് പൊഴി‍യുന്നു.
മുന്നിലുൻമാദിനിയായ് പൊഴി‍യുന്നു.
പൂക്കുന്നു തൈമാവിൻ ചില്ലകളും
പൂക്കുന്നു തൈമാവിൻ ചില്ലകളും
നിരന്നാടുന്നു കൈതോലകൂട്ടങ്ങളും
നിരന്നാടുന്നു കൈതോലകൂട്ടങ്ങളും

11:07, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

ഉച്ച നേരത്തൊരു കൊച്ചുമയക്കത്തിൽ
പിച്ചവച്ചെത്തിയ കാർമുകിലോ
തല്ലിച്ചിതറുന്നുചില്ലുകണക്കെയെൻ
മുന്നിലുൻമാദിനിയായ് പൊഴി‍യുന്നു.
പൂക്കുന്നു തൈമാവിൻ ചില്ലകളും
നിരന്നാടുന്നു കൈതോലകൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടും വയൽ പൂക്കളും
മഴനീരു നുകരുന്നു വേഴാമ്പലും.
 

അൻവിൻ ബിനു
7 എ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020