"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ലോക്ക് ഡൗൺ കാലത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
നാം പൊരുതും ഒന്നിച്ചു നിന്ന് നാം ജയിക്കും.
നാം പൊരുതും ഒന്നിച്ചു നിന്ന് നാം ജയിക്കും.
</poem></center>
</poem></center>
{{BoxBottom1
| പേര്= ആദി ശങ്കർ വി
| ക്ലാസ്സ്=  III A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    Gups ചങ്ങരം
      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34341
| ഉപജില്ല=  തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ലോക്ക് ഡൗൺ കാലത്ത്

എവിടെ വാഹനപ്പെരുപ്പം?
എവിടെ ഹോണിൻ്റെ
 മുഴക്കങ്ങൾ?
എവിടെ റോഡരികിലെ ആൾക്കൂട്ടം?
എവിടെ കൂ... കൂ ... വിളിച്ചോടുന്ന തീവണ്ടികൾ?
എവിടെ ഫാക്ടറിയുടെ പുക?
ഇപ്പോൾ ഹായ്! ശുദ്ധവായു !
ശ്വസിക്കാൻ കഴിയുന്നുണ്ടെനിക്ക്.
സമയമായി, പഴയ കാല ശീലങ്ങളെ
തിരികെ കൊണ്ടുവരാൻ.
സമയമായി, ഉമ്മറത്തെ കിണ്ടിയെത്താൻ.
പണ്ട് രാജാക്കന്മാരി നിന്നും
അകലം പാലിക്കും പോലെ
തമ്മിൽത്തമ്മിൽ ഒരു മീറ്റർ
അകലം പാലിക്കാൻ ശ്രദ്ധിക്കൂ...
ഇനി നമുക്ക് കഴിക്കാം
അമ്മ വിളമ്പും സുഖ ഭക്ഷണം
കളിക്കാമല്ലോ പഴയ കാല കളികൾ .
ടി.വി കാഴ്ച കുറക്കാം.
വായനയെ കൂടെ കൂട്ടാം.
എങ്കിലും, എന്തി നീ ദുഷിച്ച വൈറസ്
ഭൂമിയെ ലക്ഷൃമിട്ടു? പക്ഷേ...
ജയിക്കും നാം ജയിക്കും. കാരണം ഉണ്ടല്ലോ
മാലാഖമാർ പോലീ ഡോക്ടർ നേഴ്സുമാർ
മറുമരുന്നു കണ്ടു പിടിക്കും സമയം വരെ
പ്രതിരോധമാണ് പ്രതിവിധി
നാം പൊരുതും ഒന്നിച്ചു നിന്ന് നാം ജയിക്കും.

ആദി ശങ്കർ വി
III A Gups ചങ്ങരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത