"ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പ്രതിരോധം| പ്രതിരോധം]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധം| പ്രതിരോധം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 31: വരി 31:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

10:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

കാട്ടുതീ പോലെ പടർന്ന് പിടിക്കുന്നൊരു
രോഗത്തിന് പേരാണ് കോവിഡ് 19
ഭൂമിയിൽ നിന്ന് നമുക്കീ മാരിയെ
തുരത്തുവാനായി കൈ കോർത്തിടാം
ഒത്തുചേർന്നീടാം പ്രതിരോധിച്ചിടാം
നല്ലൊരു നാടിനെ കണികണ്ടുണരാൻ
എന്നും നമുക്ക് പ്രയത്നിച്ചീടാം
ലോകത്തിൽ മാതൃകയാണെൻ മലയാള-
നാടിന്റെ ഐക്യവും ചിന്തകളും
ഒന്നാണ് നമ്മൾ എന്നുള്ളൊരു ചിന്തയാ- 11ണെന്നെന്നും ജയിക്കുവാനുള്ള ശക്തി
കൂട്ടമായി ചേർന്ന് നമുക്കീ മാരിയെ
ഭൂമിയിൽ നിന്നും തുടച്ചു നീക്കാം
  

സനയ് കൃഷ്ണ.എൻ.വി
5 ചിദംബരനാഥ് യു .പി സ്കൂൾ രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത