"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, ജലം, മണ്ണ്, വായു, എന്നിവയെല്ലാം കൂടി കലർന്നതാണ് നമ്മുടെ പരിസ്ഥിതി. ഈ പരിസ്ഥിതിയെ മലിനമാകാതെ സംരക്ഷിക്കണം.
പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, ജലം, മണ്ണ്, വായു, എന്നിവയെല്ലാം കൂടി കലർന്നതാണ് നമ്മുടെ പരിസ്ഥിതി. ഈ പരിസ്ഥിതിയെ മലിനമാകാതെ സംരക്ഷിക്കണം.
മാലിന്യങ്ങൾ വലിച്ചെറിഞ്ഞും, മരങ്ങൾ വെട്ടിനശിപ്പിച്ചും, വിഷവാതകം അന്തരീക്ഷത്തിലേക്ക് കലർത്തിയും പലതരത്തിൽ നമ്മുടെ പരിസ്ഥിതിയെ നാം മലിനമാക്കുന്നുണ്ട് .ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ല. നമ്മുടെ നദികളെയും കാടുകളെയും നാം സംരക്ഷിക്കണം. നമ്മുടെ മണ്ണും വായുവും മലിനമാകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രകൃതി അമ്മയാണ്. അതു കൊണ്ട് പരിസ്ഥിതിക്ക് നാശം വരുത്തുന്ന ഒന്നും നമ്മൾ ചെയ്യാൻ പാടില്ല. നമ്മൾ നാടിനു വേണ്ടി ചെയ്യുന്ന ഓരോ വികസനവും പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം.

{{BoxBottom1
{{BoxBottom1
| പേര്= അർചിത ചന്ദ്ര വി  
| പേര്= അർചിത ചന്ദ്ര വി  
വരി 17: വരി 17:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

10:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സംരക്ഷിക്കാം

പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, ജലം, മണ്ണ്, വായു, എന്നിവയെല്ലാം കൂടി കലർന്നതാണ് നമ്മുടെ പരിസ്ഥിതി. ഈ പരിസ്ഥിതിയെ മലിനമാകാതെ സംരക്ഷിക്കണം. മാലിന്യങ്ങൾ വലിച്ചെറിഞ്ഞും, മരങ്ങൾ വെട്ടിനശിപ്പിച്ചും, വിഷവാതകം അന്തരീക്ഷത്തിലേക്ക് കലർത്തിയും പലതരത്തിൽ നമ്മുടെ പരിസ്ഥിതിയെ നാം മലിനമാക്കുന്നുണ്ട് .ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ല. നമ്മുടെ നദികളെയും കാടുകളെയും നാം സംരക്ഷിക്കണം. നമ്മുടെ മണ്ണും വായുവും മലിനമാകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രകൃതി അമ്മയാണ്. അതു കൊണ്ട് പരിസ്ഥിതിക്ക് നാശം വരുത്തുന്ന ഒന്നും നമ്മൾ ചെയ്യാൻ പാടില്ല. നമ്മൾ നാടിനു വേണ്ടി ചെയ്യുന്ന ഓരോ വികസനവും പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം.

അർചിത ചന്ദ്ര വി
4 A ചാലാട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം