"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
[[ചിത്രം:Example.j/
[[ചിത്രം:Example.j/


}}[[ചിത്രം:/
}}[[ചിത്രം:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 53: വരി 53:


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/root/Desktop/school photos/38060_1.jpg
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/root/Desktop/school photos/38060_1.jpg
]]
[[ചിത്രം:Example.jpg]]]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 64: വരി 64:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
s
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
mt. ശ്രീലത എന്‍                        : 2009 -
ശ്രീമതി  ഇന്ദിരവതി റ്റി പി                :2007 - 2009
ശ്രീമതി അന്നമ്മ സി.തോമസ്            : 2003 - 2007
റ്റി .ജി ജോയ്ക്കുട്ടി                            : 2000 - 2003
വല്‍സമ്മ ജോസഫ്                        : 1995 - 2000


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-

21:08, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=ഗവ.ജി.വി.എച്ച്.എസ്.പത്തനംതിട്ട|

സ്ഥലപ്പേര്=പത്തനംതിട്ട| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| റവന്യൂ ജില്ല=പത്തനംതിട്ട| സ്കൂള്‍ കോഡ്=38060| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1917| സ്കൂള്‍ വിലാസം=പത്തനംതിട്ടപി.ഒ,
പതതനംതിട്ട| പിന്‍ കോഡ്=684596| സ്കൂള്‍ ഫോണ്‍=04682222629| സ്കൂള്‍ ഇമെയില്‍=gvhsspathanamthitta@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=‌പത്തനംതിട്ട| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=350| പെൺകുട്ടികളുടെ എണ്ണം=500| വിദ്യാര്‍ത്ഥികളുടെ എണ്ണം=850| അദ്ധ്യാപകരുടെ എണ്ണം=50| പ്രിന്‍സിപ്പല്‍=ശ്രീലത | പ്രധാന അദ്ധ്യാപകന്‍=ശ്രീലത |[[ചിത്രം:/ പി.ടി.ഏ. പ്രസിഡണ്ട്= |അശരഫ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200| സ്കൂള്‍ ചിത്രം=/root/ [[ചിത്രം:Example.j/

}}[[ചിത്രം:


== ചരിത്രം ==1917-ല്‍ ചുട്ടിപ്പാറയില്‍ മന്നത്തു എം . കൃഷണന്‍ നായര്‍ ദിവാന്റെ കാലത്ത് ആണ്‍കുട്ടികള്‍ക്കായി ഒരു എലിമെന്ററി സ്ക്കുള്‍ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ 5 മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1928-30 കാലയളവില്‍ ഇത് ഹൈസ്ക്കുളായി ഉയര്‍ത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി ടൗണ്‍ യു.പി.എസ്.പ്രവര്‍ത്തിച്ചിരുന്നു.1974-75 കാലയളവില്‍ തൈക്കാവില്‍ സ്ക്കുള്‍ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും പെണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആണ്‍കുട്ടികളെ അവിടെതന്നെ നിലനിര്‍ത്തുകയും ചെയ്തു. തൈക്കാവില്‍ DD,DEO ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവില്‍ വന്നപ്പോള്‍ DD,DEO ഓഫീസുകള്‍ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും ആണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ല്‍ ഹൈസ്ക്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ല്‍ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ല്‍ ഏപ്രില്‍ Higher Secondary School നിലവില്‍ വന്നു.2002 - June -ല്‍ Girls School ഉം Boy's School ഉം ഒന്നിച്ചാക്കി .2002 -ല്‍ Vocational Higher Secondary School നിലവില്‍ വന്നു.


== ഭൗതികസൗകര്യങ്ങള്‍ ==പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുള്‍ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ണ്ടറി വിഭാഗം വരെ നിലവിലുണ്ട്. ആറ് ഏക്കറിലായി അഞ്ച് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ശ്രീമതി ശ്രീലത എന്‍ , ഹയര്‍സെക്കന്‍ണ്ടറിവിഭാഗത്തില്‍ ശ്രീമതി വത്സം ശാമുവല്‍ എന്നിവര്‍ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുള്‍ വിഭാഗത്തില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ ഉണ്ട്.ഇവിടെ 19 അധ്യാപകര്‍ ഉണ്ട്. 210 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.പ്രവര്‍ത്തനസംജ്ജമായ കംപ്യൂട്ടര്‍ ലാബുകള്‍,ലൈബറി ,ഫിസിക്സ് കെമസ്ടട്രി ബയോളജി


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/root/Desktop/school photos/38060_1.jpg ]]

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

s സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. mt. ശ്രീലത എന്‍  : 2009 - ശ്രീമതി ഇന്ദിരവതി റ്റി പി :2007 - 2009 ശ്രീമതി അന്നമ്മ സി.തോമസ്  : 2003 - 2007 റ്റി .ജി ജോയ്ക്കുട്ടി  : 2000 - 2003 വല്‍സമ്മ ജോസഫ്  : 1995 - 2000


1 1

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.269682" lon="76.786977" zoom="17" width="350" height="350"> 11.071469, 76.077017, MMET HS Melmuri 9.26947, 76.788275, GV&HSS Pathanamthitta </googlemap>