ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akshayanjana (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 33: വരി 33:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

10:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രത്യാശ

ലോകം മുഴുവൻ ഭീതിയിലാണ്ടു
കൊറോണയെന്നൊരു വൈറസ് മൂലം
ആളൊരു കുഞ്ഞ‍‍‍‍‍‍‍ൻ എന്നാലും,
ആളെക്കൊല്ലും ഭീകരൻ.‍‍‍‍
നാടും വീടും അടച്ചു പൂട്ടി,
വീട്ടിലിരുന്നു നമ്മൾ
സോപ്പ്, മാസ്ക്, സാനിറ്റൈസർ
കരുതലുകളെല്ലാം എടുത്തു
യാത്രകൾ മാറ്റി, സിനിമകൾ നിർത്തി
പൊതു പരിപാടികൾ ഒഴിവാക്കി
പള്ളികൾ , മോസ്കുകൾ , അമ്പലമടച്ചു,
പ്രാർത്ഥന വീട്ടിലൊതുക്കി നാം
നമ്മുടെ സർക്കാർ വകുപ്പുകൾക്കൊപ്പം
എതിർത്തു നിൽക്കും നമ്മൾ
നമ്മളൊന്നായ്, ഒറ്റക്കെട്ടായ്
തോൽപ്പിച്ചീടും നമ്മൾ.
 

റൂബൻ പയസ്
6 A ജി.എച്ച്.എസ് പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത