"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ നീനുവും മീനുവും സൂപ്പറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (അക്ഷപിശക്) |
||
വരി 6: | വരി 6: | ||
നീനു തത്തയും മീനു കാക്കയും കൂട്ടുകാരാണ്. പുതുതായി എന്ത് ചെയ്യാം എന്ന ചർച്ചയിലാണ് അവർ. "ഇത്തവണ നമുക്ക് മറ്റുള്ളവരെ സഹായിച്ചു വ്യത്യസ്തരാവാം"-മീനു അഭിപ്രായപ്പെട്ടു. "അതേ അതേ.. പ്രളയദുരിത സമയത്ത് നമുക്ക് പലയിടങ്ങളിൽ നിന്നും സഹായം ലഭിച്ചില്ലേ.... ഇപ്പോൾ നമ്മുടെ കൂട്ടരിൽ പലരും പട്ടിണിയാ."-നീനു പറഞ്ഞു. | നീനു തത്തയും മീനു കാക്കയും കൂട്ടുകാരാണ്. പുതുതായി എന്ത് ചെയ്യാം എന്ന ചർച്ചയിലാണ് അവർ. "ഇത്തവണ നമുക്ക് മറ്റുള്ളവരെ സഹായിച്ചു വ്യത്യസ്തരാവാം"-മീനു അഭിപ്രായപ്പെട്ടു. "അതേ അതേ.. പ്രളയദുരിത സമയത്ത് നമുക്ക് പലയിടങ്ങളിൽ നിന്നും സഹായം ലഭിച്ചില്ലേ.... ഇപ്പോൾ നമ്മുടെ കൂട്ടരിൽ പലരും പട്ടിണിയാ."-നീനു പറഞ്ഞു. | ||
"അതേ... ഹോട്ടലുകൾ ഒക്കെ അടച്ചതുകൊണ്ട് പല പക്ഷികൾക്കും ഇന്ന് ഭക്ഷണം ഇല്ല. നീനു... ഇനി നമുക്ക് ഈ വീട്ടു പരിസരങ്ങളിൽ നിന്നും കിട്ടുന്നവയുടെ ഒരു പങ്ക് നമുക്ക് അയല്കാർക്കായി മാറ്റി വയ്ക്കാം"-മീനു അഭിപ്രായപ്പെട്ടു. നീനു അത് ശരിവച്ചു. ഈ ലോക്ക് ഡൌൺ കാലം കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് വ്യത്യസ്തരാവാൻ അവരും തീരുമാനിച്ചു . | "അതേ... ഹോട്ടലുകൾ ഒക്കെ അടച്ചതുകൊണ്ട് പല പക്ഷികൾക്കും ഇന്ന് ഭക്ഷണം ഇല്ല. നീനു... ഇനി നമുക്ക് ഈ വീട്ടു പരിസരങ്ങളിൽ നിന്നും കിട്ടുന്നവയുടെ ഒരു പങ്ക് നമുക്ക് അയല്കാർക്കായി മാറ്റി വയ്ക്കാം"-മീനു അഭിപ്രായപ്പെട്ടു. നീനു അത് ശരിവച്ചു. ഈ ലോക്ക് ഡൌൺ കാലം കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് വ്യത്യസ്തരാവാൻ അവരും തീരുമാനിച്ചു . | ||
{{BoxBottom1 | |||
| പേര്= ആർച്ച | |||
| ക്ലാസ്സ്= 6.C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ്. സേവിയേഴ്സ്. യു പി എസ് കോളയാട് | |||
| സ്കൂൾ കോഡ്=14672 | |||
| ഉപജില്ല=കൂത്തുപറമ്പ് | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ | |||
| color= 5 | |||
}} |
10:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നീനുവും മീനുവും സൂപ്പറാ
നീനുവും മീനുവും സൂപ്പറാ നീനു തത്തയും മീനു കാക്കയും കൂട്ടുകാരാണ്. പുതുതായി എന്ത് ചെയ്യാം എന്ന ചർച്ചയിലാണ് അവർ. "ഇത്തവണ നമുക്ക് മറ്റുള്ളവരെ സഹായിച്ചു വ്യത്യസ്തരാവാം"-മീനു അഭിപ്രായപ്പെട്ടു. "അതേ അതേ.. പ്രളയദുരിത സമയത്ത് നമുക്ക് പലയിടങ്ങളിൽ നിന്നും സഹായം ലഭിച്ചില്ലേ.... ഇപ്പോൾ നമ്മുടെ കൂട്ടരിൽ പലരും പട്ടിണിയാ."-നീനു പറഞ്ഞു. "അതേ... ഹോട്ടലുകൾ ഒക്കെ അടച്ചതുകൊണ്ട് പല പക്ഷികൾക്കും ഇന്ന് ഭക്ഷണം ഇല്ല. നീനു... ഇനി നമുക്ക് ഈ വീട്ടു പരിസരങ്ങളിൽ നിന്നും കിട്ടുന്നവയുടെ ഒരു പങ്ക് നമുക്ക് അയല്കാർക്കായി മാറ്റി വയ്ക്കാം"-മീനു അഭിപ്രായപ്പെട്ടു. നീനു അത് ശരിവച്ചു. ഈ ലോക്ക് ഡൌൺ കാലം കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്ത് വ്യത്യസ്തരാവാൻ അവരും തീരുമാനിച്ചു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ