"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡ് 19 വരുത്തിയ തിന്മയും നന്മയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 വരുത്തിയ തിന്മയും നന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
നാശം വരുത്താതെ ഒരുമയോടും പരസ്പര സഹായത്തോടും സ്നേഹത്തോടും കൂനമ്മുടെ ഈ ലോകത്ത് അടുത്തിടെയായി എത്തിപ്പെട്ട ഒരു ഇത്തിരിപ്പോന്ന വൈറസാണ് കൊറോണ എന്ന കോവിഡ് 19. ഇവൻ ആള് ഇത്തിരിയേയുള്ളു, എങ്കിലും എത്ര വലിയവനെയും മുൾമുനയിൽ നിർത്തുന്ന വിരുതനാണ് ഈ ഭയങ്കരൻ. ഇവന് വലിയവനെന്നോ, ചെറിയവനെന്നോ, പാവപ്പെട്ടവനെന്നോ ,പണക്കാരനെന്നോ, ഒന്നും നോട്ടമില്ല. ആളുകൾ തമ്മിലുള്ള പരസ്പര ബന്ധം ഇല്ലാതാക്കി. അച്ഛനെയോ , അമ്മയെയോ, കൂടപ്പിറപ്പുകളെയോ, കൈ കുഞ്ഞുങ്ങളെയോ ആരെയെങ്കിലും ഈ വിരുതൻ വിഴുങ്ങിയാൽ പിന്നെ അവരെ ഒരു നോക്കു കാണാനാകാതെ അവരുടെ സ്വന്തക്കാർ അലമുറയിട്ടു കരയുന്നു.ഇത്ര ക്രൂരനായ ഈ രാക്ഷസ വൈറസ് ലോകത്താകെ അഴിഞ്ഞാടുകയാണ്. ഒന്നര ലക്ഷത്തിനു മേൽ ജീവൻ അവൻ്റെ കൊമ്പിൽ കോർത്തെടുത്തു കഴിഞ്ഞു. ഈ രാക്ഷസ വൈറസിൻ്റെ പിടിയിൽ മനുഷ്യർ അകപ്പെട്ടപ്പോൾ നമ്മുടെ ലോകത്തിലെ അന്തരീക്ഷം ശുദ്ധമായിക്കൊണ്ടിരിക്കുന്നു. കാരണം വാഹനങ്ങൾ ഓടില്ല, കടകമ്പോളങ്ങൾ തുറക്കില്ല, വലിയ ഫാക്ടറികളും മറ്റു സ്ഥാപനങ്ങളു തുറക്കാതെയും വന്നു. മാലിന്യങ്ങൾ ഒഴുകാത്തതിനാൽ പുഴകളും വൃത്തിയായിക്കൊണ്ടിരിക്കുന്നു. പുഴയിലെ മീനുകളും മറ്റു ജീവികളും സന്തോഷത്താൽ നീന്തി തുടിക്കുന്നത് നമ്മുക്ക് കാണാം. വൃക്ഷലതാധികൾ ഉണർവ്വോടെ ശുദ്ധവായു ശ്വസിക്കുന്നതും പക്ഷിമൃഗാദികൾ സന്തോഷത്തോടെ വസിക്കുന്നതും നമ്മുക്ക് കാണാൻ സാധിക്കും. മനുഷ്യർ ഭൂമിയിൽ കാട്ടി കൂട്ടുന്ന ക്രൂരകൃത്യങ്ങൾ കൂടിക്കൂടി വന്നു കൊണ്ടിരിക്കുമ്പോഴാണ് അതിന് അറുതി വരുത്തുവാനായി കോവിഡ് 19 എന്ന ഈ രാക്ഷസ വൈറസിൻ്റെ വരവ്. ഇവൻ്റെ വരവോടു കൂടി ഭൂമിയിലെ ജനങ്ങളുടെ ജീവിത രീതി ആകെ തകിടം മറിച്ചു.ഇനിയുള്ള കാലം മനുഷ്യൻ ഭൂമിക്ക്ടി ജീവിക്കുകയാണെങ്കിൽ നമ്മുടെ ലോകത്തെ നല്ല രീതിയിൽ നിലനിർത്താനാകും. പഴയപടിയിൽ തന്നെയാണ് ജീവിക്കുന്നതെങ്കിൽ കൊറോണയെക്കാളും വലിയ ഭീകരനായ വൈറസായിരിക്കും വരാൻ പോകുന്നതെന്ന് എല്ലാവരും ഓർക്കുന്ന ൽ നല്ലത്.കോവിഡ് 19തിൽ നിന്നും മുക്തി നേടാനായി നമ്മൾ അനാവശ്യ യാത്രകൾ ഒഴിവാക്കുക. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ എപ്പോഴും അണുവിമുക്തമാക്കുക. സാമൂഹ്യ അകലം പാലിക്കുക ,സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. ഇതെല്ലാം കൃത്യമായി പാലിച്ചാൽ നമ്മുക്ക് രാക്ഷസ വൈറസിൽ നിന്ന് മുക്തി നേടാം.
നമ്മുടെ ഈ ലോകത്ത് അടുത്തിടെയായി എത്തിപ്പെട്ട ഒരു ഇത്തിരിപ്പോന്ന വൈറസാണ് കൊറോണ എന്ന കോവിഡ് 19. ഇവൻ ആള് ഇത്തിരിയേയുള്ളു, എങ്കിലും എത്ര വലിയവനെയും മുൾമുനയിൽ നിർത്തുന്ന വിരുതനാണ് ഈ ഭയങ്കരൻ. ഇവന് വലിയവനെന്നോ, ചെറിയവനെന്നോ, പാവപ്പെട്ടവനെന്നോ ,പണക്കാരനെന്നോ, ഒന്നും നോട്ടമില്ല. ആളുകൾ തമ്മിലുള്ള പരസ്പര ബന്ധം ഇല്ലാതാക്കി. അച്ഛനെയോ , അമ്മയെയോ, കൂടപ്പിറപ്പുകളെയോ, കൈ കുഞ്ഞുങ്ങളെയോ ആരെയെങ്കിലും ഈ വിരുതൻ വിഴുങ്ങിയാൽ പിന്നെ അവരെ ഒരു നോക്കു കാണാനാകാതെ അവരുടെ സ്വന്തക്കാർ അലമുറയിട്ടു കരയുന്നു.ഇത്ര ക്രൂരനായ ഈ രാക്ഷസ വൈറസ് ലോകത്താകെ അഴിഞ്ഞാടുകയാണ്. ഒന്നര ലക്ഷത്തിനു മേൽ ജീവൻ അവൻ്റെ കൊമ്പിൽ കോർത്തെടുത്തു കഴിഞ്ഞു. ഈ രാക്ഷസ വൈറസിൻ്റെ പിടിയിൽ മനുഷ്യർ അകപ്പെട്ടപ്പോൾ നമ്മുടെ ലോകത്തിലെ അന്തരീക്ഷം ശുദ്ധമായിക്കൊണ്ടിരിക്കുന്നു. കാരണം വാഹനങ്ങൾ ഓടില്ല, കടകമ്പോളങ്ങൾ തുറക്കില്ല, വലിയ ഫാക്ടറികളും മറ്റു സ്ഥാപനങ്ങളു തുറക്കാതെയും വന്നു. മാലിന്യങ്ങൾ ഒഴുകാത്തതിനാൽ പുഴകളും വൃത്തിയായിക്കൊണ്ടിരിക്കുന്നു. പുഴയിലെ മീനുകളും മറ്റു ജീവികളും സന്തോഷത്താൽ നീന്തി തുടിക്കുന്നത് നമ്മുക്ക് കാണാം. വൃക്ഷലതാധികൾ ഉണർവ്വോടെ ശുദ്ധവായു ശ്വസിക്കുന്നതും പക്ഷിമൃഗാദികൾ സന്തോഷത്തോടെ വസിക്കുന്നതും നമ്മുക്ക് കാണാൻ സാധിക്കും. മനുഷ്യർ ഭൂമിയിൽ കാട്ടി കൂട്ടുന്ന ക്രൂരകൃത്യങ്ങൾ കൂടിക്കൂടി വന്നു കൊണ്ടിരിക്കുമ്പോഴാണ് അതിന് അറുതി വരുത്തുവാനായി കോവിഡ് 19 എന്ന ഈ രാക്ഷസ വൈറസിൻ്റെ വരവ്. ഇവൻ്റെ വരവോടു കൂടി ഭൂമിയിലെ ജനങ്ങളുടെ ജീവിത രീതി ആകെ തകിടം മറിച്ചു.ഇനിയുള്ള കാലം മനുഷ്യൻ ഭൂമിക്ക് നാശം വരുത്താതെ ഒരുമയോടും, പരസ്പര സ്നേഹത്തോടും, സഹായത്തോടും കൂടിജീവിക്കുകയാണെങ്കിൽ നമ്മുടെ ലോകത്തെ നല്ല രീതിയിൽ നിലനിർത്താനാകും. പഴയപടിയിൽ തന്നെയാണ് ജീവിക്കുന്നതെങ്കിൽ കൊറോണയെക്കാളും വലിയ ഭീകരനായ വൈറസായിരിക്കും വരാൻ പോകുന്നതെന്ന് എല്ലാവരും ഓർക്കുന്നത് നല്ലത്.കോവിഡ് 19തിൽ നിന്നും മുക്തി നേടാനായി നമ്മൾ അനാവശ്യ യാത്രകൾ ഒഴിവാക്കുക. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ എപ്പോഴും അണുവിമുക്തമാക്കുക. സാമൂഹ്യ അകലം പാലിക്കുക ,സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. ഇതെല്ലാം കൃത്യമായി പാലിച്ചാൽ നമ്മുക്ക് രാക്ഷസ വൈറസിൽ നിന്ന് മുക്തി നേടാം.
{{BoxBottom1
{{BoxBottom1
| പേര്= കാശിനാഥ്  ഇ .എസ്.
| പേര്= കാശിനാഥ്  ഇ .എസ്.

10:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 വരുത്തിയ തിന്മയും നന്മയും

കാശിനാഥ് ഇ .എസ്.
6 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം