"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ശുചിത്വകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വകേരളം | color= 3 }} <p>ഒരു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
10:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വകേരളം
ഒരു മനുഷ്യന്, പ്രധാനമായും വേണ്ടത് ശുചിത്വമാണ്. അത് വ്യക്തി ശുചിത്വം, പരിസര ശുചിത്വം അങ്ങനെ വേറിട്ട് നിൽക്കുന്നു. ശുചിത്വമില്ലായ്മ പല വിധത്തിലുള്ള രോഗങ്ങൾക്കും കാരണമായേക്കും. പ്രഭാത കൃത്യത്തിനു ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച് കഴുകണം. ആഹാരത്തിനു മുന്പും കൈകൾ നന്നായി കഴുകണം. ദിവസവും കുളിക്കുന്നത് പതിവാക്കുക. ഒരാൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വാ പൊത്തുക . ഇതൊക്കെ വ്യക്തി ശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശുചിത്വമുള്ള നല്ലൊരു ചുറ്റുവട്ടത്തിൽ നിന്നും ആരോഗ്യമുള്ള ഒരു വ്യക്തിയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം