"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൂട്ടിനുള്ളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൂട്ടിനുള്ളിൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

10:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടിനുള്ളിൽ

 വീട്ടിലിരിക്കാം കൂട്ടരേ
 നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ,
 കൊറോണയെ തുരത്താൻ
 നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ.
 കൈകൾ നന്നായി കഴുകിടാം,
 മുഖവും മൂക്കും,
 തൂവാല കൊണ്ടു മറിച്ചിടാം.
 കൊറോണയെ തുരത്താം
 നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ.
 യാത്രകൾ എല്ലാം മാറ്റി നാം,
 ജാഗ്രതയോടെ മുന്നേറി
 വീട്ടിലിരിക്കാം കൂട്ടരേ
 നമുക്കിനി വീട്ടിലിരിക്കാം....
 

അശ്വിൻ സുരേഷ്
3 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത