"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} <center> <poem> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=      5
| color=      5
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

10:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നാടാകെ ഭീതി പടർത്തി
നാട്ടാരെ വീട്ടിലിരുത്തി
വന്നല്ലോ കൈയും കോർത്ത്
മഹാമാരി കൊറോണ

ഭയക്കാതെ നേരിടാം
പ‍ടരാതെ നടത്തിടാം
പുനർജനിക്കാവിധം
കരം കഴുകി അകലം നൽകി
കണ്ണി മറി‍ച്ച് മുന്നേറാം

ശുചിത്വമാം വളേന്താം
നാ‍‍ടിനെ വീണ്ടെടുക്കാൻ
പ്രകൃതിയെ സംരക്ഷിക്കാൻ
മനം ഒന്നിച്ച് മുന്നേറാം കൂട്ടരെ

ഭയം വേണ്ട ഭയം വേണ്ട
കരുതലാണ് കരുതലാണ് വേണ്ടത്.

 

കീർത്തന കെ. കെ.
നാല് എ. ഹോളി ഏയ്ഞ്ചൽസ് കോൺവെൻെ്റ എൽ. പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത