ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

നാടാകെ ഭീതി പടർത്തി
നാട്ടാരെ വീട്ടിലിരുത്തി
വന്നല്ലോ കൈയും കോർത്ത്
മഹാമാരി കൊറോണ

ഭയക്കാതെ നേരിടാം
പ‍ടരാതെ നടത്തിടാം
പുനർജനിക്കാവിധം
കരം കഴുകി അകലം നൽകി
കണ്ണി മറി‍ച്ച് മുന്നേറാം

ശുചിത്വമാം വളേന്താം
നാ‍‍ടിനെ വീണ്ടെടുക്കാൻ
പ്രകൃതിയെ സംരക്ഷിക്കാൻ
മനം ഒന്നിച്ച് മുന്നേറാം കൂട്ടരെ

ഭയം വേണ്ട ഭയം വേണ്ട
കരുതലാണ് കരുതലാണ് വേണ്ടത്.

 

കീർത്തന കെ. കെ.
നാല് എ. ഹോളി ഏയ്ഞ്ചൽസ് കോൺവെൻെ്റ എൽ. പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത