"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ കവിത കൊറോണ എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
കവിത
കവിത
''' കൊറോണ '''
[[ കൊറോണ ]]
കൊറോണയാണത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനായൊരു കൃമികീടം
അഖിലാണ്ഡലോകമാകെയും വിറപ്പിച്ചവൻ
അതിവേഗം പടര‍ുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം ലോകരൊക്കെയ‍ും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ട‍ുമേ പിടിക‍ൂടാത്തവൻ
വിലസ‍ുന്നു‍ു ലോകത്തിൻ ഭീഷണിയായ്

10:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത കൊറോണ