"എസ് വി എച്ച് എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="9.312288" lon="76.538723" zoom="17" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
9.320854, 76.613846 | |||
(A) 9.311272, 76.537939, SVHS Pandanad | |||
6#B2758BC5 | |||
9.337962, 76.545353 | |||
9.339825, 76.546211 | |||
9.33703, 76.548615 | |||
9.338131, 76.546812 | |||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
19:48, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ് വി എച്ച് എസ് പാണ്ടനാട് | |
---|---|
വിലാസം | |
പാണ്ടനാട് ആലപ്പു ഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പു ഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-02-2010 | രേഖാനാഥ് |
ചരിത്രം
മിത്രമഠത്തില്‍ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരി അവര്‍കള്‍ 1947 ജൂണില്‍ സ്ഥാപിച്ച് ,മിഡില്‍ സ്കൂള്‍ ആയി ആരംഭിച്ച വിദ്യാലയം 1950-ല്‍ ശ്രീ മിത്രസദനം ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു.1983-ല്‍ സ്വാമിവിവേകാനന്ദാ എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റി സ്കൂള്‍ ഏറ്റെടുക്കുകയും അതിന്റ്നാമകരണം സ്വാമിവിവേകാനന്ദാ ഹൈസ്കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തു. മാനേജരായി മഞ്ചനാനഠം ശ്രീ നരേന്രന്‍ നായര്‍, ശ്രീ കെ.പി.നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ സ്കൂള്‍ മാനേജരായി സേവനമനുഷ്ടിക്കുന്നത് കെ.പി.കൃഷ്ണന്‍ നായര്‍ ആണ്.
ഭൗതികസൗകര്യങ്ങള്‍
കംമ്പ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ്റും ,സുസജ്ജമായ സയന്‍സ് ലാബ്, വിശാലമായ ലൈബ്രറി,മലയാളം, ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ തരം ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍,ബാന്‍റ്റ് ട്രൂപ്പ് ,സ്കൗട്ട് ട്രൂപ്പ് , കലാകായികരംഗങ്ങളിലുള്ള പരിശീലനം തുടങ്ങിയവ .
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ടി. കെ. ചന്രചൂടന്‍ നായര്‍ ഈ സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്ധ്യാര്‍ഥിയായിരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.312288" lon="76.538723" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.320854, 76.613846 (A) 9.311272, 76.537939, SVHS Pandanad 6#B2758BC5 9.337962, 76.545353 9.339825, 76.546211 9.33703, 76.548615 9.338131, 76.546812 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.