"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാലിന്യം ഇല്ലാതാക്കാം പ്രകൃതിയെ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലിന്യം ഇല്ലാതാക്കാം പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൂനം എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൂനം എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13741
| സ്കൂൾ കോഡ്=  
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  

10:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലിന്യം ഇല്ലാതാക്കാം പ്രകൃതിയെ രക്ഷിക്കാം

നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യം. നമ്മുടെ നിരത്തുകളും തുറസായ സ്ഥലങ്ങളും പുഴകളുമെല്ലാം മാലിന്യ കൂമ്പാരമായി മാറുകയാണ്. ഈ മാലിന്യങ്ങളൾ ഈച്ച കൊതുക് എലി തുടങ്ങിയ ജീവികൾപെരുകാനും പല പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഇതിൽ നിന്നും നമുക്ക് മോചനം നേടേണ്ടതുണ്ട്. മാലിന്യത്തെ അതിന്റെ ശരിയായ രീതിയിൽ സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിച്ചു രണ്ടായി സംസ്ക്കരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതുപോലും നമുക്ക് നല്ല രീതിയിൽ സംസ്‌കരിക്കാൻ പറ്റും. ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. കൂടാതെ മരങ്ങൾ നട്ടു വളർത്തിയും പ്രകൃതിയെ സംരക്ഷിക്കാം. അങ്ങനെ ഒരു നല്ല പ്രകൃതിയെ നമുക്ക് വരും തലമുറയ്ക്ക് നൽകാം.

ദേവനന്ദ്. എം.
2 A [[|കൂനം എ എൽ പി സ്കൂൾ]]
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം