"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുരിതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദുരിതങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=ആലുവ       <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത       <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

09:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദുരിതങ്ങൾ

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാം ദുഖിതരാല്ലോ
ബസ്സില്ല കാറില്ല ബൈക്കില്ല
റോഡുകളിൽ ഒന്നുമേയില്ല
മനുഷ്യരെ രക്ഷിക്കാൻ ആരോഗ്യവകുപ്പും
പോലീസും ഉണ്ടിവിടെ
റോഡുകളിൽ ആരുമില്ലാതെ
അനാഥമായി കാണുവാൻ ദുഖമുണ്ടല്ലോ
ദുഃഖങ്ങളിൽ വീണുകിടക്കുന്ന മനുഷ്യരെല്ലാം
കൊറോണയെ നേരിടാൻ ഒത്തുചേർന്നു
ഈ കൊറോണയെന്ന
മഹാമാരി
എന്നാണ് വിട്ടുപോകുന്നതെന്ന്
അറിയില്ല അറിയില്ല അറിയില്ല

 

ചന്ദന എസ്
9B ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത