"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ലോകം ഭയക്കുന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകം ഭയക്കുന്ന വൈറസ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

09:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം ഭയക്കുന്ന വൈറസ്

      പ്രതീക്ഷിച്ചിരിക്കാത്ത് സമയത്ത്
അതിഥിയായ് കടന്നു വന്നവൾ
കൊറോണ എന്നു പേരിനാൽ
ലോകം മുഴുവൻ വിറപ്പിച്ചു.
ദിവസംതോറും മരണങ്ങൾ
അവധികാലം നശിപ്പിച്ചു
പരീക്ഷകളെല്ലാം കാറ്റിൽ പറത്തി
ജനങ്ങളെയെല്ലാം പരിഭ്രാന്തരാക്കി
പ്രവാസികളെല്ലാം ഭീതിയും പേറി
മറുനാട്ടിൽ നിന്നെത്തുന്നു...
എല്ലാവരും ഇവളെ ഭയക്കുന്നു
കൊറോണ എന്നൊരു വൈറസ്
വീട്ടിലിരുന്നു മുഷിഞ്ഞീടും
പുറത്തുപോകാൻ കഴിയാതെ
കൊറോണ എന്നൊരു വൈറസിനെ
ലോകം മുഴുവൻ ഭയക്കുന്നു
വ്യക്തിശുചിത്വം പാലിക്കാം
കയ്യും മുഖവും കഴുകീടാം
മാസ്കും ഗ്ലൗസും ധരിച്ചീടാം
സാനീറ്റൈസർ ഉപയോഗിക്കാം
ഒത്തുചേർന്നു ശ്രമിച്ചീടാം
തുരത്തീടാം ഈ വൈറസിനെ
അതിജീവീക്കും ഞങ്ങൾ
കൊറോണ ഭീകരതയെ

രാജലക്ഷമി എം.എസ്.
9 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത