"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പ്രതിരോധിക്കാം കൊറോണയെ
തകർക്കണം തകർക്കണം നമ്മളീ കൊറോണയെ
തകർക്കണം തകർക്കണം നമ്മളീ കൊറോണയെ
ശുചിത്വം കൊണ്ട് തകർക്കണം നമ്മളീ ലോകഭീതിയെ
ശുചിത്വം കൊണ്ട് തകർക്കണം നമ്മളീ ലോകഭീതിയെ
പുറത്തുപോയി വന്ന ശേഷം കൈകൾ നന്നായി കഴുകണം
പുറത്തുപോയി വന്ന ശേഷം കൈകൾ നന്നായി കഴുകണം
ഇരുപതു സെക്കൻഡ് നീളുവോളം കൈകഴുകി ശീലിക്കണം
ഇരുപതു സെക്കൻഡ് നീളുവോളം കൈകഴുകി ശീലിക്കണം
പുറത്തു പോകുമ്പോൾ നമ്മൾ അകലം പാലിക്കണം
പുറത്തു പോകുമ്പോൾ നമ്മൾ അകലം പാലിക്കണം
വൈറസ് നമ്മിലുണ്ടെങ്കിൽ മറ്റൊരാളിലേക്ക് പകരാതിരിക്കാൻ
വൈറസ് നമ്മിലുണ്ടെങ്കിൽ മറ്റൊരാളിലേക്ക് പകരാതിരിക്കാൻ
നമ്മൾ ജാഗ്രത പുലർത്തണം  
നമ്മൾ ജാഗ്രത പുലർത്തണം  
ആരോഗ്യ പ്രവർത്തകരുടെ ഉപദേശം നമ്മൾ കേൾക്കണം  
 
മാസ്ക് കൊണ്ട് മുഖം മറച്ചു കൊറോണയെ ചെറുത്തിടാം
ആരോഗ്യ പ്രവർത്തകരുടെ ഉപദേശം നമ്മൾ കേൾക്കണം  
മാസ്കുകളും ഗ്ളൗസുകളും അലക്ഷ്യമായി  
മാസ്ക് കൊണ്ട് മുഖം മറച്ചു കൊറോണയെ ചെറുത്തിടാം
ഇടാതെ നമ്മൾ നോക്കണം
മാസ്കുകളും ഗ്ളൗസുകളും അലക്ഷ്യമായി  
ഇടാതെ നമ്മൾ നോക്കണം
 
രോഗം പടരാതെയും പരിസ്ഥിതിയെ
രോഗം പടരാതെയും പരിസ്ഥിതിയെ
സംരക്ഷിച്ചും നമുക്ക് മുന്നേറണം  
സംരക്ഷിച്ചും നമുക്ക് മുന്നേറണം  
നമ്മുടെ രക്ഷയ്ക്കുവേണ്ടി ഭരണാധികാരികളുടെ  
നമ്മുടെ രക്ഷയ്ക്കുവേണ്ടി ഭരണാധികാരികളുടെ  
തീരുമാനങ്ങൾ പാലിക്കണം  
തീരുമാനങ്ങൾ പാലിക്കണം  
ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ ഓർക്കണം
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നിന്നിടാം

എലിസബത്ത് ഷിജു
ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ ഓർക്കണം
ക്ലാസ് 6
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നിന്നിടാം
ജി.എച്ച്.എസ്.പെരിഞ്ചാംകുട്ടി
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 40: വരി 40:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

09:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ
ശുചിത്വം കൊണ്ട് തകർക്കണം നമ്മളീ ലോകഭീതിയെ
പുറത്തുപോയി വന്ന ശേഷം കൈകൾ നന്നായി കഴുകണം
ഇരുപതു സെക്കൻഡ് നീളുവോളം കൈകഴുകി ശീലിക്കണം
പുറത്തു പോകുമ്പോൾ നമ്മൾ അകലം പാലിക്കണം
വൈറസ് നമ്മിലുണ്ടെങ്കിൽ മറ്റൊരാളിലേക്ക് പകരാതിരിക്കാൻ
നമ്മൾ ജാഗ്രത പുലർത്തണം

ആരോഗ്യ പ്രവർത്തകരുടെ ഉപദേശം നമ്മൾ കേൾക്കണം
മാസ്ക് കൊണ്ട് മുഖം മറച്ചു കൊറോണയെ ചെറുത്തിടാം
മാസ്കുകളും ഗ്ളൗസുകളും അലക്ഷ്യമായി
ഇടാതെ നമ്മൾ നോക്കണം

രോഗം പടരാതെയും പരിസ്ഥിതിയെ
സംരക്ഷിച്ചും നമുക്ക് മുന്നേറണം
നമ്മുടെ രക്ഷയ്ക്കുവേണ്ടി ഭരണാധികാരികളുടെ
തീരുമാനങ്ങൾ പാലിക്കണം

ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ ഓർക്കണം
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നിന്നിടാം

എലിസബത്ത് ഷിജു
6A [[|ജി.എച്ച്.എസ്.പെരിഞ്ചാംകുട്ടി]]
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത