"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ശാലി ഒരു മാതൃക*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/*ശാലി ഒരു മാതൃക* | *ശാലി ഒരു മാതൃക*]] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
റ്റിങ് റ്റിങ് റിങ് "<
ബെൽ അടിക്കുന്നത് കേട്ടില്ലേ..... നീ ഒന്ന് പോയി വാതിൽ തുറക്ക്, <
വാതിൽ തുറന്നു. " എന്ത ഷാജിഏട്ടാ " "നിന്റെ അച്ഛൻ ഇല്ലേ ഇവിടെ? <
റ്റിങ് റ്റിങ് റിങ് "
ബെൽ അടിക്കുന്നത് കേട്ടില്ലേ..... നീ ഒന്ന് പോയി വാതിൽ തുറക്ക്, <
വാതിൽ തുറന്നു. " എന്ത ഷാജിഏട്ടാ " "നിന്റെ അച്ഛൻ ഇല്ലേ ഇവിടെ? <
"ആ ഉണ്ട്.... അച്ഛാ...
"ആ ഉണ്ട്.... അച്ഛാ...
ഷാജിയേട്ടൻ വിളിക്കുന്നു "<
ഷാജിയേട്ടൻ വിളിക്കുന്നു "<
09:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
*ശാലി ഒരു മാതൃക*
റ്റിങ് റ്റിങ് റിങ് "
ബെൽ അടിക്കുന്നത് കേട്ടില്ലേ..... നീ ഒന്ന് പോയി വാതിൽ തുറക്ക്, <
വാതിൽ തുറന്നു. " എന്ത ഷാജിഏട്ടാ " "നിന്റെ അച്ഛൻ ഇല്ലേ ഇവിടെ? <
"ആ ഉണ്ട്.... അച്ഛാ... ഷാജിയേട്ടൻ വിളിക്കുന്നു "<
"എന്താ ഷാജി രാവിലെതന്നെ" "മോൾക്ക് നല്ല പനിയാ... ആശുപത്രിയിൽപോവാൻ വണ്ടി ഒന്നും കിട്ടിയില്ല... നീ ഒന്ന് കാർ എടുത്ത് വരുവോ?<
"അതിനെന്താ ഞാൻ ഡ്രെസ്സ് മാറീട്ട് വരാം " "എന്ന ശെരി ഞാൻ വീട്ടിൽ ഉണ്ടാവും നീ അങ്ങട്ട് വന്നാമതി... എന്നും പറഞ്ഞു ഷാജിയേട്ടൻ പോയി
"ബിന്ദു നീ ഒരു ഷേർട് ഇങ് എടുത്തേ "<
അച്ഛൻ പറഞ്ഞത് 'അമ്മ കേട്ടതായി നടിച്ചില്ല.. <
"എടി നിന്നോടാ പറഞ്ഞത് "അച്ഛൻ വീണ്ടും പറഞ്ഞു <
"ഞാൻ ഒന്ന് അമ്മയെ നോക്കി അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട് <
"എവിടെക്കാ? വല്ലവരുടെയും മക്കൾക്ക് പനിച്ചാൽ നിങ്ങൾ എന്തിനാ ആശുപത്രിയോൾ പോവുന്നത്? <
അല്ലെങ്കിൽത്തന്നെ എല്ലാവിടെയും ഡെങ്കി പനിയാ...... അഥവാ ആ പെണ്ണിനും അതാണെങ്കിലോ.... ! "മതി നിർത്തു നീ എടുത്ത് തരേണ്ട ഷേർട് ഞാൻ എടുത്തോളാം <
എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി... <
അല്ലെങ്കിലും അമ്മ പറഞ്ഞത് കേട്ടാൽ ആർക്കായാലും ദേഷ്യം വന്നുപോകും... <
"കേൾക്കണ്ട ഞാൻ പറയുന്നത് ആരും കേൾക്കണ്ട കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും.. <
ആ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം.<
. അവൾ നിന്റെ കൂട്ടുകാരിയൊക്കെയാ പക്ഷെ നീ അവളെകാണാൻ പോയാൽ നിനക്കും പനി പകരും ആർക്കറിയാം വല്ല ഡെങ്കിപനിയോ മറ്റോ ആണോ എന്ന്. <
നീ ശൂക്ഷിച്ചാല് നിനക്ക് നല്ലത് " എന്നും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി... <
പാവം മീനു എനിക്ക് ഉറപ്പാ അവൾക്ക് സാധാ പനിയെ ഉണ്ടാവു...<
" സ്കൂളിൽ പോവാൻ സമയമായി സ്കൂൾ ബസ് വന്നു.... <
ഇന്നും മീനു ഇല്ല.. <
മൂന്നാമത്തെ ദിവസം അമ്മയറിയാതെ ഞാൻ അവളുടെ വീട്ടിലേക്ക് പോയി <
"മീനു പനി സുഖമയോ " ' ആ ഞാൻ നാളെ സ്കൂളിൽ വരും 'അങ്ങനെ ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു <
"എന്നാൽ ഞാൻ പോട്ടെ അമ്മ തിരക്കും.. <
ഞാൻ വീട്ടിലെത്തി കുളിച്ചു ഭക്ഷണം കഴിച്ചു..<
"നീ പോയി അരക്കിലോതക്കാളി വാങ്ങി വാ" ഞാൻ കടയിലേക്ക് നടന്നു.. കടയിലെത്തിയപ്പോഴാണ് അവിടെ നിന്ന് ഒരു സംസാരം കേട്ടത്... <
എടാ ഷാജിടെ മോൾക്ക് ഡെങ്കിയപോലും..<
എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നു <
"നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞത് അവൾക്ക് സാധാ പനിയാണ് നിങ്ങളൊക്കെക്കൂടി ഡെങ്കിപനിയാകാതിരുന്നാൽ മതി<
.. ഞാൻ തിരിച്ച വീട്ടിലേക്ക് മടങ്ങി..<
കുറച്ചു കഴിഞ്ഞു അമ്മ എന്നോട് ചോദിച്ചു ആരോടൊക്കെയോ എന്തൊക്കയോ പറഞ്ഞെന്ന് അപ്പുറത്തെ ചേച്ചി പറഞ്ഞല്ലോ.. നിനക്ക് എങ്ങനെയറിയാം അവൾക്ക് സാധാ പണിയാണെന്ന്..<
എനിക്ക് അറിയാം ഞാൻ ഇന്ന് അവളുടെ വീട്ടിൽ പോയിരുന്നു അവള് നാളെ സ്കൂളിൽ വെറും..<
"നീ ഇങ്ങനെ കളിച്ചു നടന്നോ പനി വരുമ്പോ മനസിലാവും.. <
അതും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു രാവിലെ സ്കൂലേക്ക് പോവാൻ തയ്യാറായി പക്ഷെ സ്കൂൾ ബസ് കിട്ടിയില്ല <
അതിനാൽ അച്ഛനാണ് കൊണ്ടുവിട്ടത് ഞാൻ ക്ലാസിൽ കയറിയപ്പോൾ മീനു മാത്രം ഒരു ബെഞ്ചിൽ ഞാൻ ചെന്ന് മീനുവിന്റെ അടുത്തിരുന്നു <
"ശാലി അവളുടെ അടുത്തിരിക്കണ്ട പനി മാറാതെ സ്കൂളിൽ വന്നിട്ട് നമ്മൾക്കൊക്കെ പണി തരും.. "<
പാവം മീനു അവൾ സങ്കടം കൊണ്ട് ഒന്നും മിണ്ടിയില്ല പക്ഷെ എനിക്ക് അങ്ങനെ മിണ്ടാതിരിക്കാൻ പറ്റിയില്ല ഞാൻ അവരോടൊക്കെ പറഞ്ഞു "നിങ്ങളോട് ആരാ പറഞ്ഞത് അവൾക് ഡെങ്കി പനിയാണെന്ന് അവൾ സാധാ പനിയാ.... <
പിന്നെ ഇവളെ ഇങ്ങനെ പറയുന്ന നേരത്ത സ്കൂളും പരിസരവും വൃത്തിയാക്കിയാൽ മാറ്റ് രോഗങ്ങളിൽനിന്നും രക്ഷപെടാം <
പിന്നെ ഒറ്റപ്പെടുത്തൽ നിങ്ങൾക്ക് നല്ല രസമുള്ള കാഴ്ചയായിരിക്കും പക്ഷെ ആ ഒറ്റപെടുത്തലിന്റെ വേദന മനസിലാവണമെങ്കിൽ നിങ്ങളും ഒന്ന് ഒറ്റപെട്ടു പോവണം. പിന്നെ അരും ഒന്നും മിണ്ടില്ല..<
എല്ലാവര്ക്കും അവരുടെ തെറ്റ് മനസ്സിലായി എല്ലാവരും മീനുവിനോട് മാപ്പ് പറഞ്ഞു
ശാലിയുടെ ഇത്തരം വാക്കുകൾ എല്ലാവര്ക്കും ഒരു പാഠമാവട്ടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ രോഖിയെ ഒറ്റപെടുത്താതെ നിൽക്കുക*
ശ്രീനന്ദ പി
VII E [[|ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ