"സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ     

മൺചിരാതിൻ തിരിനാളത്തിൽ
കണ്ട‍ു ഞാൻ ഒര‍മ്മതൻ മ‍ുഖം
തോളത്തിരിക്ക‍ുന്ന ക‍ുഞ്ഞിന്റെ
കരച്ചിൽ മാറ്റ‍ുവാൻ പരിശ്രമിക്ക‍ുന്നോരമ്മ
ഞാൻ ഓർത്തതെൻ അമ്മ തൻ മ‍ുഖം
ക‍ൂരിര‍ുട്ടിൻ വെളിച്ചത്തിൽ
പൊൻശോഭയായ് ചിരിത‍ൂകിട‍ുമെൻ അമ്മ
പാൽപ്പല്ല‍ു വീഴ‍ുമെൻ നേരത്തെന്നമ്മ
സ്വർഗത്തിലേക്ക‍ു പോയതെൻ അമ്മ
ഉറക്കത്തിൽ എന്നെ ചേർത്തിട‍ുമെൻ അമ്മ
ഞാൻ ഞെട്ടിയ നേരമെ മിന്നിമറയ‍ുന്നൊരമ്മ

 

ര‍ുദ്ര വി
7 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത