"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ ആട്ടിയോടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= മീനാക്ഷി എം
| ക്ലാസ്സ്= 3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= യുബിഎംസി എഎൽപിഎസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12329
| ഉപജില്ല= ഹോസ്ദുർഗ്ഗ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കാസറഗോഡ്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്= ആട്ടിയോടിക്കാം | color= 1 }




.....ആട്ടിയോടിക്കാം.........
ഇത്തിരിപോന്നൊരുറുമ്പിനെക്കാളും
കുഞ്ഞുരോഗാണു ലോകം
വിറപ്പിക്കുന്നു
മനുഷ്യനെ കൊന്നീടുന്നു
ഭൂലോകമാകെ ശതസഹസ്രം കടന്നൂ
ആതുരസേവകരും പിന്നെ
പോലീസ്‌കാരും പേടികൂടാതെ സേവനതല്പരരും നമ്മുടെ
കൂടെയുണ്ട്
ആ ചെറുജീവിയെ ആട്ടിയോടിക്കുവാൻ എല്ലാരുമെല്ലാരും
വീട്ടിലിരിക്കണം
എന്തിനുമേതിനും നമ്മൾതൻ സർക്കാർ
കുടെയുള്ളതുകൊണ്ടു
സങ്കടമേതുമേ ഇല്ല
കൈകൾരണ്ടുമത് നന്നായി സോപ്പിട്ടുകഴുകണം
ആഘോഷമൊന്നുമേ വേണ്ട
ആഡംബരങ്ങളും വേണ്ട
ഒന്നിച്ചുകൂടൽ വേണ്ടേവേണ്ട
തുരത്താം നമുക്കീ കൊറോണയെ ആട്ടിയോടിക്കാം
നമുക്കീ മഹാമാരിയെ


 

മീനാക്ഷി എം
3 B യുബിഎംസി എഎൽപിഎസ്കൂൾ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത