"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിന <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

09:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിന

ലോകം നടുങ്ങുമീ മായാത്ത നിമിഷത്തിൽ
 ഇടിക്കുന്ന മിടിപ്പിൻറെ ദൈന്യത -
 യിൽ മനസ്സിൻറെ ദേഹത്ത്
 കേറുമീ ആപത്ത് മനുഷ്യൻറെ
 ഉള്ളിലെ ഇടിപ്പ് തകർക്കും
ദുരിതമുണർത്തുമൊരു വൈറസ്
 അതിൽ ഒന്നാം വിപത്തു താൻ
 നമ്മളിൽ കുടിയിരിക്കാൻ സൗകര്യം ഒരുക്കുന്നു
എന്തിനുവേണ്ടി നാം ക്ഷണിക്കുന്നു വിപത്തിനെ
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
 

അഖിലേഷ് രാജേഷ്
6 A ഐ.എച്ച്.ഇ.പി.ജി.എച്ച്.എസ് കുുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത