ലോകം നടുങ്ങുമീ മായാത്ത നിമിഷത്തിൽ
ഇടിക്കുന്ന മിടിപ്പിൻറെ ദൈന്യത -
യിൽ മനസ്സിൻറെ ദേഹത്ത്
കേറുമീ ആപത്ത് മനുഷ്യൻറെ
ഉള്ളിലെ ഇടിപ്പ് തകർക്കും
ദുരിതമുണർത്തുമൊരു വൈറസ്
അതിൽ ഒന്നാം വിപത്തു താൻ
നമ്മളിൽ കുടിയിരിക്കാൻ സൗകര്യം ഒരുക്കുന്നു
എന്തിനുവേണ്ടി നാം ക്ഷണിക്കുന്നു വിപത്തിനെ
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം