"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/തുരത്തിടാം മഹാമാരീയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| color= 2     
| color= 2     
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടാം മഹാമാരീയെ

തകർക്കണം തകർക്കണം
ചങ്ങലകൾ തകർക്കണം
കൊറോണയെന്ന വ്യാധീയെ
തുരത്തിടേണം കൂട്ടരെ .........
ഇടയ്ക്കിടെ കഴുകിടേണം
കൈകൾ രണ്ടും ഒാർക്കണം
കൈകൾ കൂപ്പി ചൊല്ലണം
നമസ്തേ എന്ന് ഓർക്കണം
കൈകൊടുത്തീടാതെ നമ്മൾ
നമ്മളെ സുക്ഷിക്കേണം
കൈ അകലം കാക്കണം
മുഖാവരണം അണീയണം
പുറത്ത് പോയീടാതെ നമ്മൾ
വീടിനുള്ളിൽ ഇരിക്കണം
ശുചിത്വം ശീലം പാലീക്കണം
കൊറോണയെ തുരത്തിടാൻ
ഭയന്നീടാതെ എപ്പോഴും
ജാഗ്രതയോടെ ഇരിക്കണം
ആശങ്കയകറ്റി നമ്മൾ
തുരുത്തീടുമീ വിപത്തിനെ

അനഘ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത